»   » കാര്യമറിയാതെ മോഹന്‍ലാലിനെ ഇങ്ങനെ ആക്രമിക്കാതെ, എന്തായിരിക്കും സംഭവിച്ചത്?

കാര്യമറിയാതെ മോഹന്‍ലാലിനെ ഇങ്ങനെ ആക്രമിക്കാതെ, എന്തായിരിക്കും സംഭവിച്ചത്?

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തിന്റെ പ്രിയനടന്‍ കലാഭവന്‍ മണിയുടെ വിയോഗം ഏവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. സിനിമാ ലോകത്തും നിന്നും ഒട്ടേറെ പേര്‍ മണിയെ അനുസ്മരിച്ച് ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി, സുരേഷ് ഗോപി, കാവ്യ, ദിലീപ്, മഞ്ജു വാര്യര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍. എന്നാല്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ഒരു വാക്ക് പോലും ഫേസ്ബുക്കില്‍ കാണാതിരുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ മണിയുടെ ഫോട്ടോയ്‌ക്കൊപ്പം ആദരാഞ്ജലികള്‍ എന്ന് മാത്രമാണ് കുറിച്ചത്. അതിനൊപ്പം മറ്റൊന്നും മണിയെ കുറിച്ച് പറയാതിരുന്നാണ് ഏവരെയും വിഷമിപ്പിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ ലാലിന്റെ ആരാധകരും രംഗത്ത് എത്തിയിരിക്കുന്നു. തുടര്‍ന്ന് വായിക്കൂ...

കാര്യമറിയാതെ മോഹന്‍ലാലിനെ ഇങ്ങനെ ആക്രമിക്കാതെ, എന്തായിരിക്കും സംഭവിച്ചത്?

ജെഎന്‍യു പോലുള്ള വിഷയങ്ങളില്‍ മോഹന്‍ലാല്‍ ഇടപെടുകെയും സംസാരിക്കുകെയും ചെയ്തിരുന്നു. അതും ഇതിനിടയില്‍ ചര്‍ച്ചയാകുന്നുണ്ട്.

കാര്യമറിയാതെ മോഹന്‍ലാലിനെ ഇങ്ങനെ ആക്രമിക്കാതെ, എന്തായിരിക്കും സംഭവിച്ചത്?

ആറാന്‍തമ്പുരാന്‍, നാട്ടുരാജാവ്, മാമ്പഴക്കാലം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ മണയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

കാര്യമറിയാതെ മോഹന്‍ലാലിനെ ഇങ്ങനെ ആക്രമിക്കാതെ, എന്തായിരിക്കും സംഭവിച്ചത്?

മണിയും മോഹന്‍ലാലും തമ്മില്‍ അത്ര അടുപ്പത്തിലായിരുന്നില്ലെന്നും പറഞ്ഞു കേള്‍ക്കുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടുമെന്ന് മണി പ്രതീക്ഷിരുന്നു. അന്ന് മോഹന്‍ലാലായിരുന്നു വാനപ്രസ്ഥം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അവാര്‍ഡ് സ്വന്തമാക്കിയത്. അതിന് ശേഷമാണ് ഇരുവരും തമ്മില്‍ ചെറിയ അകല്‍ച്ച കാണിക്കുന്നതത്രേ.

കാര്യമറിയാതെ മോഹന്‍ലാ മോഹന്‍ലാല്‍ അങ്ങനെ ചെയ്യുമോലിനെ ഇങ്ങനെ ആക്രമിക്കാതെ, എന്തായിരിക്കും സംഭവിച്ചത്?

മോഹന്‍ലാലും ദേഷ്യം കാണിക്കില്ലെന്ന് ആരാധകര്‍ പറയുന്നു. ലാലിന്റെ ഉള്ളില്‍ വിഷമമുണ്ട്. അത് ഫേസ്ബുക്കില്‍ കുറിച്ച് ആളുകളെ അറിയിക്കാന്‍ ലാലിന് ഇഷ്ടമല്ലാത്തതാണ്. ലാലിന്റെ ആരാധകര്‍ പ്രതികരിക്കുന്നതിങ്ങനെ...

കാര്യമറിയാതെ മോഹന്‍ലാ മോഹന്‍ലാല്‍ അങ്ങനെ ചെയ്യുമോലിനെ ഇങ്ങനെ ആക്രമിക്കാതെ, എന്തായിരിക്കും സംഭവിച്ചത്?

മണിയെ അനുസ്മരിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ഒരു വാക്ക് പോലും പറഞ്ഞില്ല. ഇപ്പോഴിതാ വിവാദം ആളികത്തുമ്പോള്‍ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.. കാണൂ..

English summary
Social media attack against Mohanlal; Kalabhavan Mani's death.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam