»   »  വിവാഹ വാര്‍ത്തയ്ക്ക് മീതെ പൊങ്കാല ആശംസകള്‍ നേര്‍ന്നിട്ടും പ്രതികരിക്കാതെ ശാലു എവിടെ പോയി...?

വിവാഹ വാര്‍ത്തയ്ക്ക് മീതെ പൊങ്കാല ആശംസകള്‍ നേര്‍ന്നിട്ടും പ്രതികരിക്കാതെ ശാലു എവിടെ പോയി...?

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ശാലു മേനോന്റെ വിവാഹ വാര്‍ത്തയ്ക്ക് മുകളിലാണ് രണ്ട് ദിവസമായി മലയാളികള്‍ പൊങ്കാലയിടുന്നത്. വിളിക്കാത്ത അശ്ലീലങ്ങളില്ല. വിവാഹം കഴിക്കാന്‍ പോകുന്ന സജി എന്ന യുവാവിനെ പോലും സോഷ്യല്‍ മീഡിയയിലൂടെ ചീത്ത വിളിക്കുന്നു.

READ ALSO: സെപ്റ്റംബര്‍ എട്ടിന് ഗരുവായൂര്‍ ക്ഷേത്ത്തിപ്രണയ തകര്‍ച്ചയില്‍ ആശ്വാസവുമായി വന്നയാള്‍ ജീവിത പങ്കളിയാകുന്നതിനെ കുറിച്ച് സരയു

സെപ്റ്റംബര്‍ എട്ടിന് ഗരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതയാകുന്നു എന്ന വാര്‍ത്ത അറിഞ്ഞത് മുതലാണ് ചീത്തവിളി. വിവാഹം കഴിക്കുന്നത് ഇവരുടെ ആരുമല്ല പിന്നെന്തിനാണ് ഇത്തരത്തില്‍ ഒരു മലയാളി പ്രതികരിക്കുന്നത്. എന്തായാലും ശാലുവിന് ഇതൊന്നും ഒന്നുമല്ല. ഇതും ഇതിലപ്പുറവും ചാടി കടന്നാ ശാലു എത്തിയത്....

വിവാഹ വാര്‍ത്തയ്ക്ക് മീതെ പൊങ്കാല ആശംസകള്‍ നേര്‍ന്നിട്ടും പ്രതികരിക്കാതെ ശാലു എവിടെ പോയി...?

സോഷ്യല്‍ മീഡിയയില്‍ പൊങ്കാല അര്‍പ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്... ഇതൊക്ക് എന്ത് ഹെ... കേരളം മുഴുവന്‍ തെറ്റുക്കാരിയെന്ന് പറഞ്ഞിട്ടും വിഐപിയായി ഇന്നും വിലസുന്ന ശാലുവിനോടാണോ സോഷ്യല്‍ മീഡിയ.

വിവാഹ വാര്‍ത്തയ്ക്ക് മീതെ പൊങ്കാല ആശംസകള്‍ നേര്‍ന്നിട്ടും പ്രതികരിക്കാതെ ശാലു എവിടെ പോയി...?

ശാലുവിന് എതിരെ വന്ന വിവാദ പ്രസ്ഥാവനകളില്‍ അവസാനത്തേതാണ് ഒന്നര മിനിട്ട് നീണ്ടു നില്‍ക്കുന്ന നഗ്ന വീഡിയോ... ഇനി അതെങ്ങ് മറന്നേക്ക്.

വിവാഹ വാര്‍ത്തയ്ക്ക് മീതെ പൊങ്കാല ആശംസകള്‍ നേര്‍ന്നിട്ടും പ്രതികരിക്കാതെ ശാലു എവിടെ പോയി...?

താര ദാമ്പത്യങ്ങളുടെ ആയുസ് കുറവായതിനാല്‍ എത്ര നാളായിരിക്കും ഇത് എന്നാണ് മലയാളികള്‍ക്ക് അടുത്തതായി അറിയേണ്ടത്.

വിവാഹ വാര്‍ത്തയ്ക്ക് മീതെ പൊങ്കാല ആശംസകള്‍ നേര്‍ന്നിട്ടും പ്രതികരിക്കാതെ ശാലു എവിടെ പോയി...?

കഴിഞ്ഞത് കഴിഞ്ഞു, ഇനിയെങ്കിലും ഭാവി ദാമ്പത്യ ജീവിതത്തിലും സിനിമാ സീരിയല്‍ രംഗത്തും തകര്‍ത്ത് അഭിനയിക്കാന്‍ കഴിയട്ടെ എന്നാശംസിക്കാം...

English summary
Social media attack against shalu menon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam