Just In
- 1 min ago
വിവാഹശേഷം കുടുംബവിളക്കില്‍ നിന്നും അവര്‍ മാറ്റി, ഞാന്‍ പിന്‍വാങ്ങിയതല്ല, പാര്‍വതി വിജയുടെ തുറന്നുപറച്ചില്‍
- 36 min ago
കുടുംബ വിളക്ക് സീരിയലിലെ അടുത്ത ട്വിസ്റ്റ് എന്താണ്; വേദികയും സമ്പത്തും തമ്മിലുള്ള പോരാട്ടം വീണ്ടും തുടങ്ങി
- 1 hr ago
39-ാമത്തെ വയസില്‍ ഗര്‍ഭിണിയായി നടി; ആദ്യ കണ്മണി വരുന്നതിന് തൊട്ട് മുന്‍പുള്ള കിടിലന്‍ ഫോട്ടോഷൂട്ട് വൈറലാവുന്നു
- 1 hr ago
72കാരനായുളള മേക്കോവറില്‍ ബിജു മേനോന്, വൈറലായി പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍
Don't Miss!
- Sports
ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍: തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി സിന്ധുവും ശ്രീകാന്തും
- Finance
കേന്ദ്ര ബജറ്റ് 2021: ആദായനികുതിയില്‍ വലിയ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട
- News
സംസ്ഥാനത്തെ വാക്സിനേഷന് 1 ലക്ഷം കഴിഞ്ഞു, ഇന്ന് വാക്സിന് സ്വീകരിച്ചത് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍
- Lifestyle
വിവാഹം എന്ന് നടക്കുമെന്ന് ജനനത്തീയ്യതി പറയും
- Travel
സുവര്‍ണ്ണ വിധാന്‍സൗധ സ്ഥിതി ചെയ്യുന്ന വേണുഗ്രാമം, അറിയാം ബെല്‍ഗാമിനെക്കുറിച്ച്
- Automobiles
ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാല്‍ പറയുന്നത് പച്ചക്കള്ളം! ഭീമന് വിവാദത്തില്‍ തെളിവ് നിരത്തി സോഷ്യല്‍ മീഡിയ! കാണൂ!
പറഞ്ഞ കാര്യം നിഷേധിക്കുമ്പോള്‍ തെളിവ് സഹിതമാണ് സോഷ്യല്‍ മീഡിയ എത്താറുള്ളത്. ചിത്രങ്ങളായാലും വീഡിയോയാലും എല്ലാം തെളിവുകളാണ്. രണ്ടാമൂഴത്തില്‍ ഭീമനാവുന്നതിനെക്കുറിച്ച് താന്‍ പറഞ്ഞിട്ടേയില്ലെന്ന തരത്തിലായിരുന്നു മോഹന്‍ലാല്‍ ഇപ്പോള്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. ലൂസിഫറിന്‍രെ പ്രമോഷനിടയിലായിരുന്നു താരത്തോട് ഇതേക്കുറിച്ച് ചോദിച്ചത്. താന്‍ ഭീമനായി അഭിനയിക്കുന്നതിനെക്കുറിച്ച് എവിടയെും പറഞ്ഞിട്ടില്ലെന്ന അദ്ദേഹത്തിന്രെ വാദത്തെ പൊളിച്ചടുക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഉപ്പും മുളകിലെ പാറുക്കുട്ടി ആദ്യമായി പാട്ടുപാടി! ശരിക്കും ഞെട്ടിച്ചു! വീഡിയോ കാണൂ!
നേരത്തെ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റും മനോരമ ന്യൂസ് മേക്കര്‍ സംവാദത്തിനിടയിലെ വീഡിയോയുമൊക്കെയാണ് തെളിവായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. താരത്തെ ഓന്തിനോട് ഉപമിച്ചാണ് ട്രോളര്‍മാര്‍ എത്തിയിട്ടുള്ളത്. ഒടിയന് പൂര്‍ത്തിയാക്കിയതിന് ശേഷം രണ്ടാമൂഴത്തിനായി മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും ഒരുമിക്കുമെന്നായിരുന്നു അന്ന് പ്രഖ്യാപിച്ചത്. എംടി വാസുദേവന്‍ നായരാണ് തിരക്കഥയൊരുക്കിയത്. അനുവദിച്ചതിലധികം സമയം കഴിഞ്ഞിട്ടും സിനിമ പൂര്‍ത്തിയാക്കാത്തതിനെത്തുടര്‍ന്ന് തിരക്കഥ തിരികെക്കിട്ടാനായി കോടതിയെ സമീപിച്ചിരിക്കുകയാണ് അദ്ദേഹം.
ഒരു സ്ഥലത്ത് പോലും താന്‍ ഭീമനായി എത്തുമെന്ന് പറഞ്ഞിട്ടില്ലെന്നും ചിത്രം യാഥാര്ത്ഥ്യമാവുമോയെന്ന കാര്യത്തില്‍ മറ്റെല്ലാവരേയും പോലെ തനിക്കും ആശങ്കയുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സിനിമയെന്നത് സംഭവിക്കുന്ന കാര്യമാണ്. കഴിഞ്ഞ് മാത്രമേ അത് പറയാനാവൂയെന്നും നടനെന്ന നിലയില്‍ അത് യാഥാര്ത്ഥ്യമാവട്ടെയെന്നും മാത്രമേ ആഗ്രഹിക്കാനാവൂയെന്നും താരം പറയുന്നു.