»   » പുലി എലിയും എലി പുലിയുമായി.. വിനായകന് അവാര്‍ഡ് കിട്ടിയതിന് മോഹന്‍ലാലിനാണ് ട്രോള്‍.. വെറും ട്രോളല്ല!

പുലി എലിയും എലി പുലിയുമായി.. വിനായകന് അവാര്‍ഡ് കിട്ടിയതിന് മോഹന്‍ലാലിനാണ് ട്രോള്‍.. വെറും ട്രോളല്ല!

Posted By: Kishor
Subscribe to Filmibeat Malayalam

 എലിയാകുക എന്ന് കേട്ടിട്ടല്ലേയുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഇതാ എല്ലാവരും കണ്ടു. 150 കോടിയുടെ പെരുമയുമായി എത്തിയ മോഹന്‍ലാലിന്റെ പുലിമുരുകന് കണി കാണാന്‍ പോലും ഒരു അവാര്‍ഡ് കിട്ടിയില്ല. മികച്ച നടനായി വിനായകന്‍ തിരഞ്ഞെടുക്കപ്പെട്ടതിലും സന്തോഷം പലര്‍ക്കും മോഹന്‍ലാലിന് അവാര്‍ഡ് കിട്ടിയില്ല എന്നതാണ് എന്ന് തോന്നും സോഷ്യല്‍ മീഡിയ കണ്ടാല്‍.

Read Also: നടിയുടെ നഗ്നവീഡിയോ ട്വിറ്ററിലിട്ട് റിവ്യൂ ചെയ്യാന്‍ നിരൂപകന് വെല്ലുവിളി, ഇതാണാ വീഡിയോ!!

Read Also: നടിമാരുടെ ഓറല്‍ സെക്‌സ് മുതല്‍ സ്വയംഭോഗം വരെ പുറത്ത്... എല്ലാ പരിധിയും വിട്ട് സുചിലീക്‌സ്, വീഡിയോ!!

Read Also: പ്രിയ നടിമാരുടെ ഉടുതുണി ഇല്ലാത്ത ചിത്രങ്ങള്‍.. അമലാ പോള്‍ മുതല്‍ രമ്യാകൃഷ്ണന്‍ വരെ... സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നു!

പുലിക്ക് അവാര്‍ഡ് കിട്ടിയില്ലെങ്കിലും കന്നിചിത്രത്തില്‍ എലിയായി വന്ന് അവാര്‍ഡ് നേടിയ ഒരു പുലിക്കുട്ടിയുണ്ട് കൂട്ടത്തില്‍. രജീഷ വിജയന്‍. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് കിട്ടിയ മാന്‍ഹോള്‍ ആരും കേട്ടിട്ടുപോലുമില്ല. ജനപ്രിയ ചിത്രമല്ല മികച്ച ചിത്രവും മികച്ച സംവിധാനവുമാണ് മഹേഷിന്റെ പ്രതികാരത്തിന് കിട്ടേണ്ടതെന്നും ട്രോളന്മാര്‍ വിശ്വസിക്കുന്നു. അവാര്‍ഡ് സ്‌പെഷല്‍ ട്രോളുകളിലേക്ക്.

നീയിങ്ങനെ നടന്നോ

വിനായകനും മണികണ്ഠനും വരെ അവാര്‍ഡ് കിട്ടി. നീയിങ്ങനെ നടന്നോ - പുലിയെ ട്രോളുന്ന ലാലേട്ടന്‍.

ജൂറിയും വിനായകനും

ജൂറി - വിനായകന്‍ - ലാലേട്ടന്‍ - ഒരു എന്ന് നിന്റെ മൊയ്തീന്‍ ട്രോള്‍

നൈസായിട്ടങ്ങ്

മഹേഷിന്റെ പ്രതികാരം ജനപ്രിയ ചിത്രം - പോത്തേട്ടനെ നൈസായിട്ടങ്ങ് ഒഴിവാക്കി അല്ലേ

ഏഷ്യാനെറ്റ് എം ഡി

അവാര്‍ഡ് ജൂറി പുലിമുരുകന്‍ കണ്ടു കാണില്ല അല്ല പിന്നെ.

2017ലെ അവാര്‍ഡ്

സംസ്ഥാന ഫിലിം അവാര്‍ഡും ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡും

കമ്മട്ടിപ്പാടത്തെ പിള്ളേര്

പുലിമുരുകന് അവാര്‍ഡ് ഒന്നും കിട്ടിയില്ലേ എന്ന് ചോദിച്ചാല്‍ അത് കമ്മട്ടിപ്പാടത്തെ പിള്ളേര് കൊണ്ടുപോയെന്ന് പറഞ്ഞേക്ക്

പുലിക്ക് അവാര്‍ഡില്ലേ

ആര്‍ക്കൊക്കെ അവാര്‍ഡുണ്ട്. വിനായകന്‍, രജീഷ, മണികണ്ഠന്‍ - പുലിക്ക് അവാര്‍ഡില്ലേ

അര്‍ഹതയുള്ളവര്‍

ഫാന്‍സ് തൂങ്ങിച്ചാകാനൊന്നും നില്‍ക്കണ്ട. അവാര്‍ഡ് അര്‍ഹതയുള്ളവര്‍ക്ക് തന്നെയാണ് കിട്ടിയത്

ചതിച്ചതാ

നായകന്‍ നീയാണെന്ന് പറഞ്ഞ് കമ്മട്ടിപ്പാടത്തിലെ സംവിധായകന്‍ ചതിച്ചതാ എന്നെ.

ഇമ്മാതിരി പടം കൊണ്ട്

വൈറ്റിന് പ്രത്യേക പരാമര്‍ശം - മേലാല്‍ ഇമ്മാതിരി പടം കൊണ്ട് വരരുത് എന്നാണ് ആ പരാമര്‍ശം.

വിനായകനും രജിഷയും

പാവം തിരുവഞ്ചൂര്‍ പ്രഖ്യാപിക്കുമ്പോ നസ്‌റിയും ശ്രേഷ ഘോഷാലും

അഭിനയം കൂടി വേണം

ഫേസ്ബുക്കില്‍ തള്ളിയാ മാത്രം പോര അഭിനയം കൂടി വേണം എന്നാലേ അവാര്‍ഡ് കിട്ടൂ

ഞെട്ടാന്‍ വട്ടില്ല

അര്‍ഹിച്ച വ്യക്തിക്ക് അവാര്‍ഡ് കിട്ടുമ്പോ ഏത് ഫാനായാലും ഞെട്ടില്ല

ഏഷ്യാനെറ്റ് അവാര്‍ഡ്

സൂപ്പര്‍ സ്റ്റാര്‍ തട്ടുന്നു. അര്‍ഹതപ്പെട്ടവര്‍ നോക്കി നില്‍ക്കുന്നു.

അത് കൂടി പോയിക്കിട്ടും

വൈറ്റിനെങ്ങാനും അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍.. ഒന്ന് ആലോചിച്ച് നോക്കിയേ...

മരിച്ചിട്ടില്ല

അര്‍ഹതപ്പെട്ടവര്‍ക്ക് അംഗീകാരം കൊടുക്കുന്ന ജൂറിയൊക്കെ ഇപ്പോഴും ഉണ്ടോ

ഏഷ്യാനെറ്റ് എം ഡി

ഏഷ്യാനെറ്റ് അവാര്‍ഡില്‍ വാരിക്കോരി കൊടുത്ത ഒരു സിനിമയുണ്ടായിരുന്നല്ലോ മക്കളേ...

ഇല്ലാതിരിക്കുമോ

ന്യൂസ് ചാനലില്‍ അടക്കം വമ്പന്‍ തള്ള് നടത്തി 150 കോടി എത്തിച്ചതാ. വിഷമം കാണില്ലേ

നമുക്കത് മതിയേ

ഞാന്‍ കാരണം കുറച്ച് നേരത്തേക്കെങ്കിലും നിങ്ങള്‍ തല്ല് നിര്‍ത്തിയല്ലോ

മികച്ച നടിയാരാ

അതേ ഇത്തവണത്തെ മികച്ച നടി ആരാ. അത് രവീഷ വിജയന്‍

പോസ്റ്റിടാന്‍ പോകുന്ന ദുല്‍ഖര്‍

അവാര്‍ഡ് കിട്ടിയ വിനായകനെ അഭിനന്ദിച്ച് പോസ്റ്റിടാന്‍ പോകുന്ന ദുല്‍ഖര്‍ സല്‍മാന്‍.

പോട്ടെ നമ്മുടെ വിനായകനല്ലേ

പോട്ടെടാ പോട്ടെ മോഹന്‍ലാലേ.. നമ്മുടെ വിനായകനല്ലേ

പാര്‍വതി

വിനായകനും മണികണ്ഠനും ഒക്കെ അവാര്‍ഡ് കിട്ടി. വിനായകന്റെ വാഹനത്തിന് വരെ..

പുലിമുരുകന്‍

ഓ മൈ ഗോഡ് മുയ്മനും കൊണ്ടുപോയല്ലോ. ഒരു പൊടി പോലുമില്ലല്ലോ പുലിയെ കാണിക്കാന്‍

ട്രോളി കൊന്നേനെ

മമ്മുക്കക്ക് കിട്ടാത്തത് നന്നായി ഇല്ലേല്‍ വിനായകന്‍ ഫാന്‍സ് ട്രോളി കൊന്നേനെ

മാന്‍ഹോളോ

മികച്ച ചിത്രം മാന്‍ഹോള്‍. മാന്‍ഹോളോ അതെന്ത് സാധനം

ഇക്കയും ഏട്ടനും

വൈറ്റുമായി ഇരിക്കുന്ന ഇക്ക. ഒപ്പവും കൊണ്ട് വരുന്ന ഏട്ടന്‍

കറക്ട് തീരുമാനം

വിനായകന് അവാര്‍ഡ് കൊടുത്തത് മികച്ച തീരുമാനം ആണല്ലേ.

നല്ല വിഷമം ഉണ്ട്

അവസാനം അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടി. നിനക്ക് നല്ല വിഷമം ഉണ്ടല്ലേ

കിട്ടാത്തതാണ് അംഗീകാരം

ആ അവാര്‍ഡ് കിട്ടാത്തതാണത്രെ മമ്മൂട്ടിക്ക് കിട്ടിയ അംഗീകാരം

മടങ്ങി വന്നു

മുരുകന്‍ മടങ്ങി വന്നു കുറേ ഏഷ്യാനെറ്റ് അവാര്‍ഡും കൊണ്ട്.

English summary
Social media troll Kerala state film award 2017.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam