»   » സാധാരണ വിളിച്ചുവരുത്തി കൊതിപ്പിച്ച് വിടാറാ പതിവ്,അടിച്ചു മോളേ..ഡികാപ്രിയോയെ ട്രോളര്‍മാര്‍ കൊന്നു

സാധാരണ വിളിച്ചുവരുത്തി കൊതിപ്പിച്ച് വിടാറാ പതിവ്,അടിച്ചു മോളേ..ഡികാപ്രിയോയെ ട്രോളര്‍മാര്‍ കൊന്നു

Posted By:
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രശസ്ത ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോ  ഓസ്‌കാര്‍ നേടിയപ്പോള്‍ ആരാധകരൊക്കെ എഴുന്നേറ്റു നിന്നു കൈയ്യടിച്ചു. അതേസമയം, സോഷ്യല്‍ മീഡിയ ട്രോളര്‍മാര്‍ ആഘോഷിച്ചത് ഇങ്ങനെയല്ല. നമ്മുടെ ടൈറ്റാനിക്കിലെ ജാക്കിനെ ഇങ്ങനെയും കൊന്നു കൊലവിളിക്കാമോ? ട്രോളര്‍മാര്‍ പരിഹസിച്ചു കൊന്നുവെന്നു തന്നെ പറയാം.

നാല് തവണ ഓസ്‌കാര്‍ നോമിനിയായി തിരഞ്ഞെടുത്തെങ്കിലും ആ ഭാഗ്യം ഡികാപ്രിയോയ്ക്ക് ലഭിച്ചിരുന്നില്ല. വാതിലില്‍ മുട്ടി വിളിച്ച് പോകുകയായിരുന്നുവെന്നാണ് പരിഹാസം. അഞ്ചാമത്തെ തവണ അടിച്ചു മോളേ...എന്ന് പറയുന്ന ഡികാപ്രിയോയെ കണ്ട് ജനങ്ങള്‍ ചിരിച്ച്..ചിരിച്ച് ചത്തു..കണ്ടു നോക്കൂ..

സാധാരണ വിളിച്ചുവരുത്തി കൊതിപ്പിച്ച് വിടാറാ പതിവ്, ഇത്തവണ അടിച്ചു മോളേ..ഡികാപ്രിയോയെ ട്രോളര്‍മാര്‍ കൊന്നു

കിലുക്കത്തിലെ ഡയലോഗാണ് ഡികാപ്രിയോയ്ക്ക് എന്തു കൊണ്ടും യോജിക്കുന്നത്. ഇന്നസെന്റ് പറയുന്നതു പോലെ അടിച്ചു മോളേ എന്നു പറയുന്ന ഡികാപ്രിയോ.

സാധാരണ വിളിച്ചുവരുത്തി കൊതിപ്പിച്ച് വിടാറാ പതിവ്, ഇത്തവണ അടിച്ചു മോളേ..ഡികാപ്രിയോയെ ട്രോളര്‍മാര്‍ കൊന്നു

ഡി കാപ്രിയോയെ പോലെ ഭാഗ്യം കെട്ടൊരു മനുഷ്യന്‍ വേറെ കാണില്ലെന്ന് ട്രോളര്‍മാര്‍ പറയുന്നു. ആറ്റു നോറ്റ് കിട്ടിയ ഓസ്‌കാറിന്റെ വാര്‍ഷികം ഒന്ന് ആഘോഷിക്കാന്‍ നാലു വാര്‍ഷം കാത്തിരിക്കണ്ടേ...എന്നാണ് പരിഹാസം.

സാധാരണ വിളിച്ചുവരുത്തി കൊതിപ്പിച്ച് വിടാറാ പതിവ്, ഇത്തവണ അടിച്ചു മോളേ..ഡികാപ്രിയോയെ ട്രോളര്‍മാര്‍ കൊന്നു

ഓസ്‌കാര്‍ വേദിയില്‍ ഡികാപ്രിയ ആ ഭാഗ്യത്തെ കൈയ്യിലെടുത്തപ്പോള്‍... പുരസ്‌കാരത്തെയും ജനങ്ങളെയും അപമാനിക്കുന്ന തരത്തിലായി പോയെന്നും ട്രോളര്‍മാര്‍ വിമര്‍ശിക്കുന്നു.

സാധാരണ വിളിച്ചുവരുത്തി കൊതിപ്പിച്ച് വിടാറാ പതിവ്, ഇത്തവണ അടിച്ചു മോളേ..ഡികാപ്രിയോയെ ട്രോളര്‍മാര്‍ കൊന്നു

വേസ്റ്റായി വരുന്ന എന്തേലും പുരസ്‌കാരം ഉണ്ടെങ്കില്‍ നമ്മടെ ചെക്കന് കൊടുക്കണമെന്നും ട്രോളര്‍മാര്‍ പരിഹസിച്ചു.

സാധാരണ വിളിച്ചുവരുത്തി കൊതിപ്പിച്ച് വിടാറാ പതിവ്, ഇത്തവണ അടിച്ചു മോളേ..ഡികാപ്രിയോയെ ട്രോളര്‍മാര്‍ കൊന്നു

ഓസ്‌കാര്‍ കിട്ടി വീട്ടിലെത്തിയ ഡി കാപ്രിയോയെ ഇങ്ങനെയും ചിത്രീകരിച്ചു.

സാധാരണ വിളിച്ചുവരുത്തി കൊതിപ്പിച്ച് വിടാറാ പതിവ്, ഇത്തവണ അടിച്ചു മോളേ..ഡികാപ്രിയോയെ ട്രോളര്‍മാര്‍ കൊന്നു

കുറേ വര്‍ഷങ്ങളായി വാതിലില്‍ കാതോര്‍ത്തു നില്‍ക്കുന്നു..ഒരു വിളിക്കായി...

സാധാരണ വിളിച്ചുവരുത്തി കൊതിപ്പിച്ച് വിടാറാ പതിവ്, ഇത്തവണ അടിച്ചു മോളേ..ഡികാപ്രിയോയെ ട്രോളര്‍മാര്‍ കൊന്നു

കിട്ടുണ്ണിക്ക് ലോട്ടറി അടിച്ചതു പോലെയാണ് ഡികാപ്രിയോയ്ക്ക് ഓസ്‌കാര്‍ കിട്ടിയതെന്ന് ട്രോളര്‍മാര്‍ പറയുന്നു.

സാധാരണ വിളിച്ചുവരുത്തി കൊതിപ്പിച്ച് വിടാറാ പതിവ്, ഇത്തവണ അടിച്ചു മോളേ..ഡികാപ്രിയോയെ ട്രോളര്‍മാര്‍ കൊന്നു

സാധാരണ വിളിച്ചു വരുത്തി കൊതിപ്പിച്ച് വിടാറാ പതിവ്. ഇതാദ്യമായാ ഓസ്‌കാര്‍ കിട്ടുന്നത്. സന്തോഷം കൊണ്ട് കരയുന്ന കാപ്രി.

സാധാരണ വിളിച്ചുവരുത്തി കൊതിപ്പിച്ച് വിടാറാ പതിവ്, ഇത്തവണ അടിച്ചു മോളേ..ഡികാപ്രിയോയെ ട്രോളര്‍മാര്‍ കൊന്നു

ഡികാപ്രിയോ എന്താ പൊതിയില്‍? അറിയില്ല ഓസ്‌കാറാണെന്ന് തോന്നുന്നുവെന്ന് പറയുന്ന ഡികാപ്രിയോ.

സാധാരണ വിളിച്ചുവരുത്തി കൊതിപ്പിച്ച് വിടാറാ പതിവ്, ഇത്തവണ അടിച്ചു മോളേ..ഡികാപ്രിയോയെ ട്രോളര്‍മാര്‍ കൊന്നു

തിരുവഞ്ചൂര്‍ എങ്ങാനും ഈ അവാര്‍ഡ് പ്രഖ്യാപിച്ചാല്‍ എങ്ങനെയിരിക്കും. ചിരിച്ച് ചാകും.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Social media trolls criticize Leonardo DiCaprio

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam