»   » പ്രേമം തെലുങ്കില്‍ എത്തുമ്പോള്‍ എങ്ങനെയാകും? കലക്കന്‍ ട്രോളുകള്‍

പ്രേമം തെലുങ്കില്‍ എത്തുമ്പോള്‍ എങ്ങനെയാകും? കലക്കന്‍ ട്രോളുകള്‍

Posted By:
Subscribe to Filmibeat Malayalam

അല്‍ഫോന്‍സ് പുത്രന്റെ പ്രേമം അന്യ ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണല്ലോ. തമിഴിലും തെലുങ്കിലുമായാണ് പ്രേമം റീമേക്ക് ചെയ്യുന്നത്. തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളൊക്കെ പൂര്‍ത്തിയായി കഴിഞ്ഞു. എന്നാല്‍ തമിഴിലെ പ്രേമത്തിന്റെ കാര്യത്തില്‍ തീരുമാനങ്ങളൊന്നുമായിട്ടുമില്ല. മലയാളത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജിനെ ആര് അവതരിപ്പിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. എന്നാല്‍ ധനുഷ് ചിത്രത്തില്‍ ജോര്‍ജിന്റെ വേഷം അവതരിപ്പിക്കുമെന്ന് പറഞ്ഞെങ്കിലും അടുത്തിടെ താരം പിന്മാറുകെയും ചെയ്തു.

എന്നാല്‍ തെലുങ്കിന്റെ കാര്യത്തില്‍ ഈ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല, നാഗ ചൈതന്യയാണ് ചിത്രത്തില്‍ ജോര്‍ജായി എത്തുന്നത്. ചന്ദു മൊണ്ടേതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മജ്‌നു എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞു, ഇനി ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കും. എന്തായാലും ചിത്രീകരണത്തിനു മുമ്പേ സോഷ്യല്‍ മീഡിയകളില്‍ പ്രേമം തെലുങ്കിന്റെ ട്രോളുകളുടെ പൊടി പൂരം തന്നെ. ട്രോളുകള്‍ എങ്ങനെയെന്ന് കാണാം...

പ്രേമം തെലുങ്കില്‍ എത്തുമ്പോള്‍ എങ്ങനെയാകും? കലക്കന്‍ ട്രോളുകള്‍

നിവിന്‍ പോളിയ്ക്ക് മൂന്ന് പുതുമുഖ നായികമാരായിരുന്നു ചിത്രത്തില്‍. അതില്‍ അനുപമ പരമേശ്വരന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു മേരി, മലരായി സായി പല്ലവിയും എത്തി. സെലിന്റെ വേഷം അവതരിപ്പിച്ചത് മഡോണ സെബാസ്റ്റിയനായിരുന്നു.

പ്രേമം തെലുങ്കില്‍ എത്തുമ്പോള്‍ എങ്ങനെയാകും? കലക്കന്‍ ട്രോളുകള്‍

ബാച്ചലര്‍ പാര്‍ട്ടിയ്ക്ക് ജോര്‍ജിനെ ക്ഷണിക്കാനായി ജസ്റ്റിന്‍ വിളിക്കുമ്പോള്‍..

പ്രേമം തെലുങ്കില്‍ എത്തുമ്പോള്‍ എങ്ങനെയാകും? കലക്കന്‍ ട്രോളുകള്‍

നിങ്ങളുടെ ടീച്ചര്‍ ചരക്കണല്ലോ.. പ്യൂണിന്റെ ചോദ്യത്തിന് മറുപടി കൊടുക്കുന്ന ജോര്‍ജ്ജ്, മാതാ പിതാ ഗുരു ദൈവം..

പ്രേമം തെലുങ്കില്‍ എത്തുമ്പോള്‍ എങ്ങനെയാകും? കലക്കന്‍ ട്രോളുകള്‍

കോളേജിലെ ഓണാഘോഷത്തില്‍ കുര്‍ത്തയിട്ട് വരുന്ന ജോര്‍ജിനോട് മലര്‍, ഷേട്ട് നല്ലായിറുക്ക്.. അപ്പോള്‍ ജോര്‍ജിന്റെ മറുപടി.. ഷര്‍ട്ടല്ല കുര്‍ത്ത..

പ്രേമം തെലുങ്കില്‍ എത്തുമ്പോള്‍ എങ്ങനെയാകും? കലക്കന്‍ ട്രോളുകള്‍

വിമല്‍ സാറിനെ പിടി മാഷ് ഡാന്‍സ് പഠിപ്പിക്കുമ്പോള്‍.. അതേ സാറേ സിംപിള്‍ സ്റ്റെപ്പില്ലേ..അപ്പോള്‍ പിടി മാഷിന്റെ മറുപടി.. എനിക്ക് സിംപിള്‍ സ്റ്റെപ്പ് അറിയില്ല, ഡിഫിക്കല്‍റ്റേ അറിയൂ..

പ്രേമം തെലുങ്കില്‍ എത്തുമ്പോള്‍ എങ്ങനെയാകും? കലക്കന്‍ ട്രോളുകള്‍

പ്രൊഫഷണല്‍ ഡാന്‍സ് മാസ്റ്റര്‍ ഡിക്രൂസായി എത്തിയ ജൂഡ് ആന്റണി. കലക്കന്‍ അഭിനയം തന്നെ..

പ്രേമം തെലുങ്കില്‍ എത്തുമ്പോള്‍ എങ്ങനെയാകും? കലക്കന്‍ ട്രോളുകള്‍

അന്യ ഭാഷ ചിത്രങ്ങള്‍ മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് ചില ചാനലുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പ്രേമം തെലുങ്ക് റീമേക്കെങ്ങാനും വന്നാല്‍.. എന്റെ പൊന്നോ പെട്ടത് തന്നെ..

പ്രേമം തെലുങ്കില്‍ എത്തുമ്പോള്‍ എങ്ങനെയാകും? കലക്കന്‍ ട്രോളുകള്‍

വര്‍ഷങ്ങള്‍ക്ക് ശേഷം മേരിയുടെ അനിയത്തി സെലിനെ ജോര്‍ജ് കാണുമ്പോള്‍.. എനിക്കറിയില്ലേ ചേട്ടന്‍ മേരി ചേച്ചിന്റെ പുറകേ കുറേ നടന്നത്...സെലിന്‍ പറയുന്നു.

പ്രേമം തെലുങ്കില്‍ എത്തുമ്പോള്‍ എങ്ങനെയാകും? കലക്കന്‍ ട്രോളുകള്‍

പ്രേമത്തിലെ വിമല്‍ സാറാകാന്‍ പറ്റിയ ആള്‍ തന്നെ.

പ്രേമം തെലുങ്കില്‍ എത്തുമ്പോള്‍ എങ്ങനെയാകും? കലക്കന്‍ ട്രോളുകള്‍

ചിത്രത്തില്‍ ഷൗബിന്‍ ഷാഹീര്‍ അവതരിപ്പിച്ച പിടി മാഷ് ആരാകും?

English summary
Social media trolls on Telugu remake of malayalam film Premam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam