സോഷ്യല്‍മീഡിയ സമൂഹത്തെ മാറ്റും: ആഷിഖ് അബു

By Aswathi

ഓരോ കാലത്തും സമൂഹത്തെ ഒന്നല്ലെങ്കില്‍ മറ്റൊന്ന് സ്വാധീനിക്കാറുണ്ട്. ഇത് സോഷ്യല്‍ മീഡിയകളുടെ കാലമാണ്. സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്ന ശക്തികളായി സോഷ്യല്‍ മീഡിയകള്‍ മാറിയിരിക്കുന്നു എന്നാണ് സംവിധായകന്‍ ആഷിഖ് അബുവിന്റെ അഭിപ്രായം. എഡിഷന്‍ സോഷ്യല്‍ മീഡിയ ഡേ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആഷിഖ്.

സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ സിനിമാ താരങ്ങളില്‍ ഒരാളാണ് ആഷിഖ്. തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടവും ആഷിഖ് ഫേസ്ബുക്കില്‍ അപേഡ്റ്റ് ചെയ്യാറുണ്ട്. താനുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ സാമൂഹിക പ്രശ്‌നങ്ങള്‍ ഫേസ്ബുക്കിലൂടെ ആഷിഖ് വിഷയമാക്കും.

ഫേസ്ബുക്കില്‍ ആഷിഖ്

സോഷ്യല്‍മീഡിയ സമൂഹത്തെ മാറ്റും

ആഷിഖ് അബുവിനെ സംബന്ധിച്ചിടത്തോളം തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള വേദിയാണ് ഫേസ്ബുക്ക് ലോകം. ഒരു വിഷയത്തെ ജനങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുതുക.

സാമൂഹ്യ വിഷയങ്ങള്‍

സോഷ്യല്‍മീഡിയ സമൂഹത്തെ മാറ്റും

വെറുതെ ചില ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് ലൈക്കുകള്‍ വാങ്ങുന്നതിനെക്കാള്‍ ആഷിഖിന് താത്പര്യം കാലിക പ്രസക്തിയിള്ള വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് എടുത്തിടുക എന്നതാണ്.

 സിനിമയ്ക്ക് ഫേസ്ബുക്ക്

സോഷ്യല്‍മീഡിയ സമൂഹത്തെ മാറ്റും

തന്റെ ഓരോ സിനിമയെയും കുറിച്ചുള്ള അപ്‌ഡേഷന്‍സും ഒരു നവ മാധ്യമമെന്ന നിലയില്‍ ഫേസ്ബുക്കിലൂടെ ആഷിഖ് അറിയിക്കും.

 ഫേസ്ബുക്ക് ആക്രമണം

സോഷ്യല്‍മീഡിയ സമൂഹത്തെ മാറ്റും

രക്ഷിച്ചപോലെ തന്നെ ആഷിക്കിനെ കടന്നാക്രമിക്കുകയും ചെയ്തിട്ടുണ്ട് ഈ ഫേസ്ബുക്ക്. ഗ്യാങ്സ്റ്റര്‍ എന്ന ചിത്രം ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് ഫേസ്ബുക്കിലൂടെയാണ്.

വിവാഹത്തിനും ഫേസ്ബുക്ക്

സോഷ്യല്‍മീഡിയ സമൂഹത്തെ മാറ്റും

തന്റെ പ്രണയം അംഗീകരിച്ചതും അത് വിവാഹത്തിലേക്ക് മാറിയതുമെല്ലാം അറിയിക്കാന്‍ ആഷിഖ് അബു ഉപയോഗിച്ച മാധ്യമവും ഫേസ്ബുക്ക് തന്നെ.

റിമയും സജീവമാണ്

സോഷ്യല്‍മീഡിയ സമൂഹത്തെ മാറ്റും

ആഷിഖിനെ പോലെ തന്നെ ഭാര്യ റിമാ കല്ലിങ്കലും സോഷ്യല്‍ മീഡിയ ലോകത്ത് സജീവമാണ്.

 ആഷിഖിന്റെ അഭിപ്രായം

സോഷ്യല്‍മീഡിയ സമൂഹത്തെ മാറ്റും

സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്ന ശക്തികളായി സോഷ്യല്‍ മീഡിയകള്‍ മാറിയിരിക്കുന്നു എന്നാണ് സംവിധായകന്‍ ആഷിഖ് അബുവിന്റെ അഭിപ്രായം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X