ഇല്ലാത്തത് പറയരുത്, പുലിമുരുകനില്‍ അത്രയ്‌ക്കൊന്നുമില്ല; എല്ലാം വ്യാജ വാര്‍ത്ത
ലൈല ഓ ലൈല, ലോഹം, കനല്‍ തുടങ്ങി സമീപകാലത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളുടെയൊക്കെ പരാജയത്തിന്റെ ആഘാതം കൂട്ടിയത് അമിത പ്രതീക്ഷയാണ്. അത്രയ്‌ക്കൊന്നും പ്രതീക്ഷിക്കാതെ പോയാല്‍ കണ്ടിരിക്കാവുന്ന ചിത്രങ്ങളായിരുന്നു ഇവയില്‍ പലതും.
ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുന്ന പുലിമുരുകന്‍ എന്ന ചിത്രത്തെ കുറിച്ചും വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക്. ദിനംപ്രതി ചിത്രത്തിന്റെ പേരില്‍ വരുന്ന വ്യാജവാര്‍ത്തകളാണ് ഇതിന് കാരണം. എന്നാല്‍ ഈ പറയുന്നതൊന്നും ചിത്രത്തിലില്ലെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കുന്നു.

ഇല്ലാത്തത് പറയരുത്, പുലിമുരുകനില്‍ അത്രയ്‌ക്കൊന്നുമില്ല; എല്ലാം വ്യാജ വാര്‍ത്ത
1000 പുലികളുമായി നൂറോളം ഫൈറ്റ് ചിത്രത്തിലുണ്ടെന്നാണ് ഇടയ്ക്ക് കേട്ടത്. ക്ലൈമാക്‌സില്‍ അരമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന തീ പാറുന്ന ഫൈറ്റുണ്ടത്രെ

ഇല്ലാത്തത് പറയരുത്, പുലിമുരുകനില്‍ അത്രയ്‌ക്കൊന്നുമില്ല; എല്ലാം വ്യാജ വാര്‍ത്ത
തമിഴകത്തു നിന്ന് സൂര്യയോ അജിത്തോ, വിജയ് യോ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നു എന്നും കേട്ടു

ഇല്ലാത്തത് പറയരുത്, പുലിമുരുകനില്‍ അത്രയ്‌ക്കൊന്നുമില്ല; എല്ലാം വ്യാജ വാര്‍ത്ത
ചിത്രത്തിന്റെ ടീസര്‍ ജനുവരി ആദ്യം റിലീസ് ചെയ്യും എന്നാണ് മറ്റൊരു വാര്‍ത്ത

ഇല്ലാത്തത് പറയരുത്, പുലിമുരുകനില്‍ അത്രയ്‌ക്കൊന്നുമില്ല; എല്ലാം വ്യാജ വാര്‍ത്ത
എന്നാല്‍ ഈ പറയുന്നതുപോലുള്ള സംഭവങ്ങളൊന്നും ചിത്രത്തിലില്ല. ഷൂട്ടിങ് പോലും തീര്‍ന്നിട്ടില്ലാത്ത ചിത്രത്തിന്റെ റിലീസിങ് ഡേറ്റ് ഇതുവരെ തീരുമാനിച്ചിട്ടുമില്ലെന്ന് സിനിമയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു

ഇല്ലാത്തത് പറയരുത്, പുലിമുരുകനില്‍ അത്രയ്‌ക്കൊന്നുമില്ല; എല്ലാം വ്യാജ വാര്‍ത്ത
ഇതുവരെ ചിത്രത്തിന്റെ ഒരു സീന്‍ പോലും പുറത്തുവിടാതെ രഹസ്യ സ്വഭാവത്തോടെയാണ് ചിത്രീകരണം നടക്കുന്നത്

ഇല്ലാത്തത് പറയരുത്, പുലിമുരുകനില്‍ അത്രയ്‌ക്കൊന്നുമില്ല; എല്ലാം വ്യാജ വാര്‍ത്ത
മൃഗങ്ങളെയും പ്രകൃതിയെയും സ്‌നേഹിയ്ക്കുന്ന ഒരു മനുഷ്യന്റെ കഥ, അത് മാത്രമാണ് പുലിമുരുകന്‍

ഇല്ലാത്തത് പറയരുത്, പുലിമുരുകനില്‍ അത്രയ്‌ക്കൊന്നുമില്ല; എല്ലാം വ്യാജ വാര്‍ത്ത
അനാവശ്യമായ വാര്‍ത്തകളുണ്ടാക്കി, പ്രേക്ഷകര്‍ക്ക് അമിത പ്രതീക്ഷ നല്‍കി ചിത്രത്തെ നശിപ്പിക്കരുതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അപേക്ഷ. ഒരു നല്ല ചിത്രത്തിന് വേണ്ടി കാത്തിരിയ്ക്കുക

Click it and Unblock the Notifications