For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേക്കപ്പില്ല, ക്യാമറയില്ല, നസ്‌റിയയുടെ പുതിയ ചില സെല്‍ഫികള്‍ കാണൂ

  By Aswathi
  |

  വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും നസ്‌റി നസീമിന്റെ താരമൂല്യത്തിന് ഒരു കുറവുമില്ല. നസ്‌റിയയുടെ ഒരു ഫോട്ടോ കണ്ടാല്‍ ലൈക്ക്‌കൊണ്ട് മൂടാനും കമന്റ് കൊണ്ട് പൊതിയാനും ആരാധകരുടെ തള്ളിക്കയറ്റം കാണാം.

  Read More: ഇതാണ് ഫഹദിന്റെയും നസ്‌റിയയുടെയും പുതിയ ഗെറ്റപ്പ്

  ഇപ്പോള്‍ നസ്‌റിയയ്ക്ക് ചുറ്റും ക്യാമറകളില്ല, മുഖം മിനുക്കാന്‍ മേക്കപ്പുകാരുമില്ല. ഫഹദിന്റെ ഭാര്യയായി തീര്‍ത്തുമൊരു ഭര്‍തൃമതി. എന്നിരിക്കിലും നസ്‌റിയ എടുത്ത ചില സെല്‍ഫികള്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാണ്. ഇതാ അതില്‍ ചില സെല്‍ഫികള്‍.

  സെല്‍ഫികള്‍ക്ക് എന്നും ലൈക്ക്

  നസ്‌റിയയുടെ പുതിയ ചില സെല്‍ഫികള്‍

  ആര് സെല്‍ഫി എടുത്ത് പോസ്റ്റിയാലും ലൈക്കുകള്‍ക്ക് ഒരു പഞ്ഞവുമില്ല. നസ്‌റിയ നസീമിന്റെ ഫോട്ടോയാകുമ്പോള്‍ പിന്നെ പറയുകയും വേണ്ട.

  ഫേസ്ബുക്കില്‍ സജീവം

  നസ്‌റിയയുടെ പുതിയ ചില സെല്‍ഫികള്‍

  വിവാഹത്തിന് മുമ്പ് വരെ പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകളും, ഫോട്ടോഷൂട്ടുകളുമൊക്കെ നസ്‌റിയ അപ്‌ഡേറ്റ് ചെയ്യുമായിരുന്നു. വിവാഹ ശേഷം ഇപ്പോള്‍ വല്ലപ്പോഴും ഒന്ന് രണ്ട് സെല്‍ഫികള്‍ ഇതുപോലെ ഇട്ടാലായി.

  ഇനി സിനിമ

  നസ്‌റിയയുടെ പുതിയ ചില സെല്‍ഫികള്‍

  നായികയായി രണ്ടേ രണ്ട് വര്‍ഷം മാത്രമേ നസ്‌റിയ തിളങ്ങിയുള്ളൂവെങ്കിലും അത് മതിയായിരുന്നു ആരാധകര്‍ക്ക്. ഇനി സിനിമയിലേക്ക് മടങ്ങിവരുമോ എന്നാണ് അറിയേണ്ടത്.

  വരുമെന്ന് പറഞ്ഞു

  നസ്‌റിയയുടെ പുതിയ ചില സെല്‍ഫികള്‍

  നസ്‌റിയ വീണ്ടും അഭിനയിക്കുന്നതില്‍ ഫഹദ് ഫാസിലിന് യാതൊരു എതിര്‍പ്പുമില്ലെന്ന് നേരത്തെ പറഞ്ഞതാണ്. ഒന്ന് രണ്ട് ചിത്രത്തില്‍ ഫഹദിനൊപ്പം നസ്‌റിയ മടങ്ങിയെത്തുന്നു എന്ന് കേട്ടിരുന്നു.

  പഠനം തുടരും

  നസ്‌റിയയുടെ പുതിയ ചില സെല്‍ഫികള്‍

  വിവാഹം കഴിഞ്ഞെങ്കിലും നസ്‌റിയ ഇപ്പോഴും പഠനം തുടരുന്നുണ്ട്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് നസ്‌റിയ

   ഇത് പുതിയ കുടുംബം

  നസ്‌റിയയുടെ പുതിയ ചില സെല്‍ഫികള്‍

  ഫാസില്‍ കുടുംബത്തിലെ സഹോദരങ്ങള്‍ക്കൊപ്പം നിന്ന് എടുത്ത ഒരു വലിയ സെല്‍ഫി!

   വൈറലായ ചിത്രം

  നസ്‌റിയയുടെ പുതിയ ചില സെല്‍ഫികള്‍

  കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ വൈറലായ ഫോട്ടോയാണിത്.

  English summary
  Some recent photographs of Nazriya, in which the bubbly actress sports a totally new getup, is going viral in social networking sites.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X