ദുല്‍ഖര്‍ സല്‍മാനും ഭാര്യയും; ചില സ്വകാര്യ നിമിഷങ്ങള്‍

By Aswathi

മമ്മൂട്ടിയെ പോലെ തന്നെ സിനിമാ ലോകത്ത് ദുല്‍ഖര്‍ സല്‍മാനും മിസ്റ്റര്‍ പെര്‍ഫക്ട് ആണെന്ന് പറയുന്നതില്‍ ആര്‍ക്കു എതിര്‍പ്പുണ്ടാവില്ല. വിവാഹത്തിന് ശേഷം സിനിമയിലേക്ക് വന്നതുകൊണ്ട് ഗോസിപ്പുകാരുടെ വാള്‍ത്തലങ്ങളും ദുല്‍ഖറിന് നേരെ ഉയരില്ല.

നടനായിട്ടല്ല, മെഗാസ്റ്റാറിന്റെ മകന്‍ എന്ന നിലിലാണ് മലയാളിഖള്‍ ദുല്‍ഖര്‍ സല്‍മാന്റെ വിവാഹം ആഘോഷിച്ചത്. ചെന്നൈയില്‍ ആര്‍ക്കിടെക്ടായി ജോലി നോക്കുകയായിരുന്ന അമല്‍ല സൂഫിയയെ 2011 ഡിസംബര്‍ 22 നാണ് ദുല്‍ഖര്‍ മിന്നുകെട്ടി സ്വന്തമാക്കിയത്. ദുല്‍ഖറിന്റെയും ഭാര്യയുടെ ചില വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ...

താര പുത്രന്‍

ദുല്‍ഖര്‍ സല്‍മാനും ഭാര്യയും; ചില സ്വകാര്യ നിമിഷങ്ങള്‍

മലയാളത്തിന്റെ മെഗാസറ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന പേരാണ് എല്ലായിടത്തും ദുല്‍ഖറിന്. കൊച്ചിയില്‍ പ്രൈമറി വിദ്യാഭ്യാസത്തിന് ശേഷം പിന്നെ പഠിച്ചത് ചെന്നൈയിലാണ്. ബാച്ചിലര്‍ ഡിഗ്രി യു എസിലും

ചെന്നൈയിലായിരുപ്പോള്‍

ദുല്‍ഖര്‍ സല്‍മാനും ഭാര്യയും; ചില സ്വകാര്യ നിമിഷങ്ങള്‍

മമ്മൂട്ടിയും കുടുംബവും കുറച്ചു കാലം ചെന്നൈയിലായിരുന്നു താമസം. അവിടെ വച്ചാണ് അമല്‍ സൂഫിയ എന്ന പെണ്‍കുട്ടിയെ കുറിച്ച് കേള്‍ക്കുന്നത്.

അറിയാമായിരുന്നു പ്രണയമല്ല

ദുല്‍ഖര്‍ സല്‍മാനും ഭാര്യയും; ചില സ്വകാര്യ നിമിഷങ്ങള്‍

ചെന്നൈയില്‍ വളരെ കുറച്ച് മുസ്ലീം കുടുംബങ്ങളെ പരിചയത്തിലുണ്ടായിരുന്നുള്ളൂ. അങ്ങനെ അമല്‍ സുല്‍ഫിയ എന്ന പെണ്‍കുട്ടിയെ നേരത്തെ അറിയാമായിരുന്നു. പക്ഷെ പ്രണയത്തിലായിരുന്നില്ല.

പ്രണയമോ??

ദുല്‍ഖര്‍ സല്‍മാനും ഭാര്യയും; ചില സ്വകാര്യ നിമിഷങ്ങള്‍

ചെന്നൈയില്‍ ആര്‍ക്കിടെക്ടായി ജോലി നോക്കുകയായിരുന്നു അമല്‍. ബന്ധുക്കാല്‍ ആലോചിച്ച് വിവാഹം തീരുമാനിച്ച് കഴിഞ്ഞപ്പോഴാണ് തങ്ങള്‍ തമ്മില്‍ പ്രണയിച്ചു തുടങ്ങിയതെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു.

 നാല് വര്‍ഷം

ദുല്‍ഖര്‍ സല്‍മാനും ഭാര്യയും; ചില സ്വകാര്യ നിമിഷങ്ങള്‍

ഈ ഡിസംബര്‍ 22 ആയാല്‍ ദുല്‍ഖര്‍ സല്‍മാനും അമല്‍ സൂഫിയയും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷമായി.

വിവാഹം നേരത്തെ ആയോ

ദുല്‍ഖര്‍ സല്‍മാനും ഭാര്യയും; ചില സ്വകാര്യ നിമിഷങ്ങള്‍

ഒരു തമിഴ് ചാനലിലെ സെലിബ്രേറ്റി ചാറ്റ് ഷോയില്‍ ദുല്‍ഖര്‍ സല്‍മാനോട് വിവാഹം നേരത്തെ ആയിപ്പോയോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. പക്ഷെ ചിരിച്ചുകൊണ്ട് ഒരിക്കലും തോന്നിയിട്ടില്ലെന്നായിരുന്നു മറുപടി.

അഭിനയത്തെ കുറിച്ച് ഭാര്യ പറയുന്നത്

ദുല്‍ഖര്‍ സല്‍മാനും ഭാര്യയും; ചില സ്വകാര്യ നിമിഷങ്ങള്‍

സിനിമയാണ് എന്റെയും മേഖല എന്ന് ആള്‍ക്ക് അറിയാമായിരുന്നു. പക്ഷെ ഒന്ന് രണ്ട് ചിത്രങ്ങള്‍ അഭിനയിച്ചു നിര്‍ത്തും എന്ന് കരുതി. അതുണ്ടായില്ല. എന്നാലും സപ്പോര്‍ട്ടീവാണ്. നസ്‌റിയ ഉള്‍പ്പടെയുള്ള കോ സ്റ്റാര്‍സുമായി നല്ല ആടുപ്പമാണ് ഭാര്യയ്ക്കും- ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

പൊതു ചടങ്ങുകളില്‍

ദുല്‍ഖര്‍ സല്‍മാനും ഭാര്യയും; ചില സ്വകാര്യ നിമിഷങ്ങള്‍

ദുല്‍ഖര്‍ പങ്കെടുക്കുന്ന അവാര്‍ഡ് നിശ, വിവാഹം പോലുള്ള മിക്ക പൊതുചടങ്ങുകളിലും പത്‌നിയും സാമിപ്യം അറിയിക്കാറുണ്ട്.

ദുല്‍ഖറിന്റെ അരങ്ങേറ്റം

ദുല്‍ഖര്‍ സല്‍മാനും ഭാര്യയും; ചില സ്വകാര്യ നിമിഷങ്ങള്‍

വിവാഹ ശേഷമാണ് അരങ്ങേറ്റമെന്ന് പറഞ്ഞല്ലോ. 'സെക്കന്റ് ഷോ'യാണ് ആദ്യ ചിത്രം. ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടെങ്കിലും ബ്രേക്ക് ലഭിച്ചത് 'ഉസ്താദ് ഹോട്ടലി'ലൂടെയാണ്.

ദുല്‍ഖര്‍ തിരക്കിലാണ്

ദുല്‍ഖര്‍ സല്‍മാനും ഭാര്യയും; ചില സ്വകാര്യ നിമിഷങ്ങള്‍

പിതാവിനെ പോലെ തന്റെയും ഫീല്‍ഡ് സിനിമ തന്നെയാണെന്ന് ദുല്‍ഖര്‍ തീരുമാനിച്ചു കഴിഞ്ഞു. '100 ഡെയ്‌സ് ഓഫ് ലവ്' ആണ് ദുല്‍ഖറിന്റെ അടുത്ത ചിത്രം. പ്രശസ്ത തമിഴ് സംവിധായകന്‍ മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണ് ദുല്‍ഖറിപ്പോള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X