സംവേര്‍ ഇന്‍ ദി നൈറ്റ് (ചിലി)
സംവേര്‍ ഇന്‍ ദി നൈറ്റ് (ചിലി)
സംവിധായകന്‍ : മാര്‍ട്ടിന്‍ റൊഡ്രിഗ്സ്
തിരക്കഥ : ആല്‍ബര്‍ട്ടോ ഫൂജിയറ്റ്
സംഗീതം : റിക്കാര്‍ഡോ സന്റാന്‍ഡര്‍
അഭിനേതാക്കള്‍ : ലുഷ്യാനോ ക്രുസ് കോക്ക്, പാഞ്ചോ ലോപ്പസ്...
ഏകാന്തത, വേര്‍പാട്, വിധി എന്നിവയിലൂടെ മനുഷ്യ ജീവിതത്തെ കാണുകയാണ് മാര്‍ട്ടിന്‍ റൊഡ്രിഗ്സിന്റെ സംവേര്‍ ഇന്‍ ദി നൈറ്റ്. തിരക്കേറിയ ജീവിതത്തില്‍ ഒരു നിശ്ചലത്വത്തിന് കൊതിച്ച ഡീഗോ... ഇന്നേക്കു വേണ്ടി ജീവിക്കുന്ന സൈമണ്‍... ഒരിക്കലും തിരിച്ചുവരാത്ത യാത്രയ്ക്കു പോയ ഗബ്രിയേല്‍... ഈ മൂന്നു സഹോദരങ്ങളും ഇന്ന് ഒരേ ലക്ഷ്യവുമായി ഒരേ പ്രഭാതത്തിന് കാത്തിരിക്കുന്നു. അച്ഛന്റെ മരണ ശേഷമുള്ള ഈ സഹോദരന്മാരുടെ ഒത്തുകൂടല്‍ അവരെ പുതിയൊരു ജീവിതത്തിലേക്ക് നയിക്കുന്നു.


Click it and Unblock the Notifications