ഫിലിം ഫേര്‍ ഫോട്ടോഷൂട്ടില്‍ സോനാക്ഷി

By Lakshmi

ഇടയ്ക്ക് വണ്ണംകൂടിയതിനെത്തുടര്‍ന്ന് വിമര്‍ശനങ്ങള്‍ കേട്ട നടി സോനാക്ഷി സിന്‍ഹ തടികുറച്ചത് വലിയ വാര്‍ത്തയായിരുന്നു. നന്നേ സ്ലിം ആയ സോനാക്ഷിയുടെ ചിത്രങ്ങള്‍ ബോളിവുഡിലെ സകല സിനിമാ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ സോനാക്ഷി പറയുന്നത് താന്‍ കിലോക്കണക്കിന് ഭാരമൊന്നും കുറച്ചിട്ടില്ല, വണ്ണത്തില്‍ ചില ഇഞ്ചുകള്‍ മാത്രമാണ് കുറച്ചതെന്നാണ്.

സിനിമയിലെത്തുന്നതിന് മുമ്പേ നല്ല തടിയുള്ളയാളായിരുന്നു സോനാക്ഷി. ആദ്യത്തെ രണ്ട് മൂന്ന് ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും വണ്ണം വച്ച സോനാക്ഷിയെ കാണാന്‍ ഒരു ഭംഗിയുമില്ലാതാകുന്നുവെന്ന് പരക്കേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്ക് മറുപടി കൊടുത്ത് താരം സ്ലിമ്മായിരിക്കുകയാണ്. ഇപ്പോഴിതാ ഫിലിം ഫെയര്‍ മാഗസിന്റെ ജൂണ്‍ ലക്കത്തിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിലും സോനാക്ഷി പങ്കെടുത്തുകഴിഞ്ഞു. ഇതാ ഫോട്ടോഷൂട്ടിലെ സോനാക്ഷി ഇവിടെ.

ഫിലിം ഫേറിന്റെ കവറില്‍

ഫിലിം ഫേര്‍ ഫോട്ടോഷൂട്ടില്‍ സോനാക്ഷി

ഫിലിം ഫേറിന്റെ കവര്‍ ചിത്രം ഇത്തവണ സോനാക്ഷിയാണ്. വെളുത്ത ലേസ് ഡ്രസ്സില്‍ മനോഹരമായിട്ടാണ് സോനാക്ഷി ഈ ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്.

വെളുപ്പില്‍ സുന്ദരി

ഫിലിം ഫേര്‍ ഫോട്ടോഷൂട്ടില്‍ സോനാക്ഷി

ഇറക്കം കുറഞ്ഞ വെളുത്ത ലേസ് ഡ്രസ്സില്‍ സോനാക്ഷി പൂര്‍വ്വാധികം സുന്ദരിയായിട്ടുണ്ട്.

സോനാക്ഷിയുടെ പുതിയ ചിത്രം

ഫിലിം ഫേര്‍ ഫോട്ടോഷൂട്ടില്‍ സോനാക്ഷി

അക്ഷയ് കുമാര്‍ നായകനാകുന്ന ഹോളിഡേയാണ് സോനാക്ഷിയുടെ പുതിയ ചിത്രം.

സോനാക്ഷിയുടെ ഫാഷന്‍ അവതാര്‍

ഫിലിം ഫേര്‍ ഫോട്ടോഷൂട്ടില്‍ സോനാക്ഷി

ഇതുവരെ ചെയ്ത പല ചിത്രങ്ങളിലും ദേശി ലുക്കിലാണ് പലപ്പോഴും സോനാക്ഷി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതേ സോനാക്ഷിയുടെ ഒരു മോഡേണ്‍ ലുക്കിതാ.

സ്ലിം സ്ലിം സോനാക്ഷി

ഫിലിം ഫേര്‍ ഫോട്ടോഷൂട്ടില്‍ സോനാക്ഷി

കറുത്ത ഗൗണ്‍ ധരിച്ച സോനാക്ഷിയുടെ ഈ ചിത്രം കാണുമ്പോള്‍ അറിയാം സോനാക്ഷി എത്രത്തോളം മെലിഞ്ഞിരിക്കുന്നുവെന്ന്.

മനോഹരമായ പോസ്

ഫിലിം ഫേര്‍ ഫോട്ടോഷൂട്ടില്‍ സോനാക്ഷി

ഫോട്ടോഷൂട്ടിലെ മനോഹരമായ ചിത്രങ്ങളില്‍ ഒന്നാണിത്. ബ്ലാക് ആന്റ് വൈറ്റില്‍ ഈ ചിത്രത്തിന് ചാരുത കൂടുന്നു.

വ്യത്യസ്ത ലുക്കില്‍

ഫിലിം ഫേര്‍ ഫോട്ടോഷൂട്ടില്‍ സോനാക്ഷി

സോനാക്ഷിയുടെ ഈ ലുക്കും അധികമാരും കാണാത്തതാണ്.

കറുപ്പഴകില്‍

ഫിലിം ഫേര്‍ ഫോട്ടോഷൂട്ടില്‍ സോനാക്ഷി

കറുത്ത ഗൗണിന്റെ സൗന്ദര്യത്തില്‍ സോനാക്ഷി കൂടുതല്‍ സുന്ദരിയായിരിക്കും.

സോനാക്ഷിയ്‌ക്കൊപ്പം അര്‍ജുനും

ഫിലിം ഫേര്‍ ഫോട്ടോഷൂട്ടില്‍ സോനാക്ഷി

ഫിലിം ഫേറിന്റെ ജൂണ്‍ ലക്കത്തില്‍ സോനാക്ഷിയ്‌ക്കൊപ്പം അര്‍ജുന്‍ കപൂറിനെയും ഫോക്കസ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X