Don't Miss!
- Automobiles വിദേശത്ത് തരംഗമായി മെയിഡ് ഇന്‍ ഇന്ത്യ കാറുകള്‍! ജപ്പാനില്‍ എലിവേറ്റ് വാങ്ങാൻ അപ്രതീക്ഷിത തള്ളിക്കയറ്റം
- Lifestyle ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
- News പേഴ്സണൽ ലോൺ കൈയെത്തും ദൂരത്ത്; കെഎസ്എഫ്ഇ ഇല്ലേ പിന്നെന്തിന് ടെൻഷൻ, പലിശ ഇത്രയും കുറവോ?
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സോനം കപൂറിന് പന്നിപ്പനി
ബോളിവുഡ് സുന്ദരി സോനം കപൂറിന് പിന്നിപ്പനി പിടിപെട്ടു. ഗോണ്ടലില്‍ തന്റെ പുതിയ ചിത്രമായ പ്രേം രതന് ധന് പയോ യുടെ സെറ്റില്‍ വച്ച് കടുത്ത പനി ബാധിച്ച നടിയെ രാജ്കോട്ടയിലെ സ്റ്റെര്‍ലിങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സോനം കപൂറില്‍ എച്ച്1 എന്‍1 (പന്നിപ്പനി) വൈറസ് ബാധിച്ചിരിയ്ക്കുന്നു എന്ന് സ്ഥിരീകരിച്ചത്. വാര്‍ത്ത സ്ഥരീകരിച്ച സ്റ്റെര്‍ലിങ് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ നിരീക്ഷണത്തിലാണ് നടിയിപ്പോള്‍.
സോനം കപൂറിന് പന്നിപ്പനി
മുംബൈയില്‍ നിന്നാവാം സോനം കപൂറിന് പന്നിപ്പനി പിടിപെട്ടെതെന്നാണ് സംശയം.
സോനം കപൂറിന് പന്നിപ്പനി
മുംബൈയിലെ സോനത്തിന്റെ പരിശീലകനും പന്നിപ്പനി ബാധിച്ചിരുന്നുവെന്നും അയാള്‍ ഇപ്പോള്‍ ചികിത്സയിലാണെന്നും സോനം കപൂറിനെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നു
സോനം കപൂറിന് പന്നിപ്പനി
പ്രമുഖ ബോളിവുഡ് നടന് അനില്‍ കപൂറിന്റെ മൂത്തമകളായ സോനം കപൂര്‍, തന്റെ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി രാജ്ഗോട്ടയിലെ ഗോണ്ടലിലുണ്ട്.
സോനം കപൂറിന് പന്നിപ്പനി
അതേസമയം, രാജ്കോട്ടില്‍ പന്നിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതിനാല്‍ വെള്ളിയാഴ്ച മുതല്‍ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി മുതല്‍ ഇതുവരെ 58 പേരിലാണ് ഇവിടെ പന്നിപ്പനി ബാധ കണ്ടെത്തിയത്. ആറ് പേര് പനി ബാധിച്ച് മരിച്ചു.
സോനം കപൂറിന് പന്നിപ്പനി
വാര്‍ത്ത സ്ഥരീകരിച്ച സ്റ്റെര്‍ലിങ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ നിരീക്ഷണത്തിലാണ് ഇപ്പോള്‍ സോനം കപൂര്‍
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ