»   » നല്ല ഉഴപ്പനായിരുന്നു, അന്നേ എന്റെ വാപ്പയ്ക്ക് അറിയാമായിരുന്നു, കൊച്ചിക്കാര്‍ക്ക് സിനിമ ഭ്രാന്താണേ!!

നല്ല ഉഴപ്പനായിരുന്നു, അന്നേ എന്റെ വാപ്പയ്ക്ക് അറിയാമായിരുന്നു, കൊച്ചിക്കാര്‍ക്ക് സിനിമ ഭ്രാന്താണേ!!

Posted By:
Subscribe to Filmibeat Malayalam

അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് സൗബിന്‍ അഭിനയരംഗത്തെത്തുന്നത്. ചിത്രത്തിലെ സൗബിന്റെ ലുക്കും സ്ലാങും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ പ്രേമം എന്ന ചിത്രത്തിലെ പിടി മാഷിന്റെ വേഷമാണ് സൗബിന്‍ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. ഇപ്പോള്‍ സൗബിന്റെ തമാശകള്‍ കേള്‍ക്കാന്‍ പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ പോലും സൗബിന്റെ തമാശകള്‍ സൂപ്പര്‍ ഹിറ്റായി കഴിഞ്ഞു.

എന്നാല്‍ അഭിനയത്തില്‍ കാണിക്കുന്ന മിടുക്കൊന്നും പഠിക്കാന്‍ കാട്ടിയിട്ടില്ലെന്ന് സൗബിന്‍ പറയുന്നു. അതുമല്ല അന്ന് ക്ലാസില്‍ അടങ്ങി ഒതുങ്ങി ഇരുന്ന് പഠിച്ചിരുന്നെങ്കില്‍ താന്‍ ഇവിടെ എത്തില്ലായിരുന്നുവെന്നും സൗബിന്‍ പറയുന്നു. വനിതയ്ക്ക് നല്‍ക്കിയ അഭിമുഖത്തിലാണ് സൗബിന്‍ സിനിമയിലേക്ക് കടന്നു വന്നതിന്റെ അനുഭവങ്ങള്‍ പങ്ക് വച്ചത്. തുടര്‍ന്ന് വായിക്കൂ..

നല്ല ഉഴപ്പനായിരുന്നു, അന്നേ എന്റെ വാപ്പയ്ക്ക് അറിയാമായിരുന്നു, കൊച്ചിക്കാര്‍ക്ക് സിനിമ ഭ്രാന്താണേ!!

ചേച്ചിയും ചേട്ടനും ഞാനും പഠിച്ചതും വളര്‍ന്നതുമെല്ലാം കൊച്ചിയിലാണ്. സിനിമ എന്ന് പറയുന്നത് കൊച്ചിക്കാര്‍ക്ക് ഭ്രാന്താണ്. പഠിക്കുന്ന കാലത്ത് ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകും. അന്ന് ഇങ്ങനെ ക്ലാസിലിരുന്ന് പഠിച്ചിരുന്നെങ്കില്‍ താന്‍ ഇവിടെ ഒന്നും എത്തില്ലായിരുന്നു-സൗബിന്‍ പറയുന്നു.

നല്ല ഉഴപ്പനായിരുന്നു, അന്നേ എന്റെ വാപ്പയ്ക്ക് അറിയാമായിരുന്നു, കൊച്ചിക്കാര്‍ക്ക് സിനിമ ഭ്രാന്താണേ!!

ഞാന്‍ ഇങ്ങനെ സിനിമയൊക്കെ കണ്ട് നടക്കുമ്പോഴേ എന്റെ വാപ്പയ്ക്ക് അറിയാമായിരുന്നു, ഞാന്‍ സിനിമാക്കാരനാകുമെന്ന്-സൗബിന്‍

നല്ല ഉഴപ്പനായിരുന്നു, അന്നേ എന്റെ വാപ്പയ്ക്ക് അറിയാമായിരുന്നു, കൊച്ചിക്കാര്‍ക്ക് സിനിമ ഭ്രാന്താണേ!!

പണ്ടേ പഠിക്കാന്‍ ഉഴപ്പനായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പ്രീഡിഗ്രി നിര്‍ത്തിലാക്കുന്നുവെന്ന് കേള്‍ക്കുന്നു. അപ്പോള്‍ പിന്നെ പ്രീഡിഗ്രി ചേര്‍ന്നിട്ട് കാര്യമില്ല.

നല്ല ഉഴപ്പനായിരുന്നു, അന്നേ എന്റെ വാപ്പയ്ക്ക് അറിയാമായിരുന്നു, കൊച്ചിക്കാര്‍ക്ക് സിനിമ ഭ്രാന്താണേ!!

പ്രീഡിഗ്രിയ്ക്ക് ചേര്‍ന്നാല്‍ സെക്കന്റിയേഴ്‌സ് ആകുമ്പോള്‍ ജൂനിയേഴിസ് ഉണ്ടാകില്ല. റാഗിങിനും സ്‌കോപ്പില്ല. പിന്നെ എന്ത് പ്രീഡിഗ്രി എന്ന് വിചാരിച്ചാണ് പിറ്റേ വര്‍ഷം ടൈപ്പ് റേറ്റിങ് ട്രേഡുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കഡറിയില്‍ ചേര്‍ന്നതെന്ന് സൗബിന്‍ പറയുന്നു.

നല്ല ഉഴപ്പനായിരുന്നു, അന്നേ എന്റെ വാപ്പയ്ക്ക് അറിയാമായിരുന്നു, കൊച്ചിക്കാര്‍ക്ക് സിനിമ ഭ്രാന്താണേ!!

പരീക്ഷ എല്ലാവരും തകര്‍ത്ത് എഴുതും. പക്ഷേ എന്റെ പേപ്പര്‍ നോക്കണമെങ്കില്‍ സുഡോക്കു വിദഗ്ദ്ധന് മാത്രമേ പറ്റുകയുള്ളൂ-സൗബിന്‍ പറയുന്നു.

നല്ല ഉഴപ്പനായിരുന്നു, അന്നേ എന്റെ വാപ്പയ്ക്ക് അറിയാമായിരുന്നു, കൊച്ചിക്കാര്‍ക്ക് സിനിമ ഭ്രാന്താണേ!!

ബികോമിന് ചേര്‍ന്നപ്പോഴും എന്റെ സ്വഭാവത്തിലും ലക്ഷ്യത്തിലും മാറ്റമുണ്ടായില്ല. കലോത്സവ വേദികളില്‍ സജീവമായിരിക്കും.

നല്ല ഉഴപ്പനായിരുന്നു, അന്നേ എന്റെ വാപ്പയ്ക്ക് അറിയാമായിരുന്നു, കൊച്ചിക്കാര്‍ക്ക് സിനിമ ഭ്രാന്താണേ!!

അന്നയും റസൂലും എന്ന ചിത്രത്തിലെ ഡോണ്ട് ടച്ച് മൈ ഡയലോഗില്‍ തന്നെയാണ് ഞാന്‍ ഇത്രയും പിടിച്ച് കയറിയത്. കൊച്ചി ലുക്കും ആ സ്ലാങും പ്രേക്ഷകര്‍ ശ്രദ്ധ കിട്ടി.

നല്ല ഉഴപ്പനായിരുന്നു, അന്നേ എന്റെ വാപ്പയ്ക്ക് അറിയാമായിരുന്നു, കൊച്ചിക്കാര്‍ക്ക് സിനിമ ഭ്രാന്താണേ!!

വിവാഹം വീട്ടുകാര്‍ ആലോചിക്കുന്നുണ്ട്.

English summary
Soubin Shahir about his film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam