»   » സൗബിന്‍ ഷഹീറിന്റെ പറവ, പുതുമുഖങ്ങളെ ആവശ്യപ്പെടുന്നതിങ്ങനെ, വീഡിയോ കാണൂ...

സൗബിന്‍ ഷഹീറിന്റെ പറവ, പുതുമുഖങ്ങളെ ആവശ്യപ്പെടുന്നതിങ്ങനെ, വീഡിയോ കാണൂ...

Posted By:
Subscribe to Filmibeat Malayalam

സൗബിന്‍ ഷഹീറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പറവയിലേക്ക് പുതുമുഖങ്ങളെ തേടുന്നു. 13നും 26നും ഇടയിലുള്ള ആണ്‍-പെണ്‍ അഭിനേതാക്കളെയാണ് സൗബിന്‍ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു കാസ്റ്റിങ് കോള്‍ ഇത് ആദ്യമായാണ്. വളരെ രസകരമായി ഒരുക്കിയ ഒരു വീഡിയൊയാണ് കാസ്റ്റിങ് കോളിനായി സൗബിന്‍ തന്റെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

സൗബിനും മുനീര്‍ അലിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷ്ണം ഒരുക്കുന്നത്. അന്‍വര്‍ റഷീദാണ് ചിത്രത്തിന്റെ നിര്‍മ്മാണം, വീഡിയോ കാണൂ...

സൗബിന്‍ ഷാഹിറിന്റെ പറവ, പുതുമുഖങ്ങളെ ആവശ്യപ്പെടുന്നതിങ്ങനെ, വീഡിയോ കാണൂ...

അനുരാഗ കരിക്കിന്‍ വെള്ളം, മുദ്ദുഗൗ, കിന്റര്‍ ജോയ് എന്നീ ചിത്രങ്ങളാണ് സൗബിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്ര

സൗബിന്‍ ഷാഹിറിന്റെ പറവ, പുതുമുഖങ്ങളെ ആവശ്യപ്പെടുന്നതിങ്ങനെ, വീഡിയോ കാണൂ...

സൗബിന്റെ ആദ്യ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് പറവ. ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സൗബിന്‍ ഷാഹിറിന്റെ പറവ, പുതുമുഖങ്ങളെ ആവശ്യപ്പെടുന്നതിങ്ങനെ, വീഡിയോ കാണൂ...

സൗബിനും മുനീര്‍ അലിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷ്ണം നിര്‍വ്വഹിക്കുന്നത്.

സൗബിന്‍ ഷാഹിറിന്റെ പറവ, പുതുമുഖങ്ങളെ ആവശ്യപ്പെടുന്നതിങ്ങനെ, വീഡിയോ കാണൂ...

ചിത്രത്തിന് വേണ്ടിയുള്ള സൗബിന്റെ കാസ്റ്റിങ് കോള്‍ വീഡിയൊ കാണൂ...

English summary
Soubin Shahir casting call.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam