വെറുതെ ഇരുന്ന മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഇതിലേക്ക് വലിച്ചിഴക്കണമായിരുന്നോ?

By Sanviya

ഫഹദ് ഫാസില്‍ നായകനായി എത്തിയ മഹേഷിന്റെ പ്രതികാരം മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. അതിനിടെയാണ് ചിത്രത്തിലെ ഒരു ഡയലോഗ് കൊണ്ട് നിര്‍മ്മാതാവ് ആഷിക് അബുവിന് ഇത്രയും വലിയ പണി കിട്ടിയിരിക്കുന്നത്. സംഭവം ഇതാണ്, ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ പറയുന്ന ഒരു ഡയലോഗുണ്ട്. സംഭവം എനിക്ക് മമ്മൂക്കാനെ ഇഷ്ടമല്ല, പുള്ളി ഇപ്പോള്‍ ഏത് റോള്‍ വേണമങ്കിലും ചെയ്യും. തമിഴനോ പൊട്ടനോ മന്ദബുദ്ധിയോ, പക്ഷേ ലാലേട്ടന്‍ നായര്‍, മേനോന്‍, വര്‍മ്മ വിട്ടൊരു കളിയില്ല.

എന്തായാലും സൗബിന്റെ ഡയലോഗ് മോഹന്‍ലാല്‍ ആരാധകരെ ദേഷ്യം പിടിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആ ഡയലോഗിന്റെ പേരില്‍ നടക്കാത്തതൊന്നുമില്ല. ആഷിക് അവുവിന്റെ ഫേസ്ബുക്ക് പേജില്‍ കയറിയാണ് മോഹന്‍ലാല്‍ ആരാധകര്‍ ഇപ്പോള്‍ പൊങ്കാല നടത്തുന്നത്. തുടര്‍ന്ന് കാണൂ..

 മോഹന്‍ലാലിനെ പറ്റി പറയാന്‍

വെറുതെ ഇരുന്ന മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഇതിലേക്ക് വലിച്ചിഴക്കണായിരുന്നോ?

എല്ലാത്തരം വേഷങ്ങളും കൈകാര്യം ചെയ്യുന്ന നടനാണ് മോഹന്‍ലാല്‍. ദേവാസുരം, നരസിംഹം, എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച മോഹന്‍ലാല്‍ തന്നെയാണ് പരദേശിയിലും പാദമുദ്രയിലും അഭിനയച്ചിരിക്കുന്നത്.

ഇനി ഇത് ആവര്‍ത്തിക്കരുത്

വെറുതെ ഇരുന്ന മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഇതിലേക്ക് വലിച്ചിഴക്കണായിരുന്നോ?

ഇനി ഇതുപോലെയുള്ള ഡയലോഗുകള്‍ ആവര്‍ത്തിക്കരുതെന്നും ആരാധകര്‍ പറയുന്നുണ്ട്.

മഹേഷിന്റെ പ്രതികാരം

വെറുതെ ഇരുന്ന മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഇതിലേക്ക് വലിച്ചിഴക്കണായിരുന്നോ?

നവാഗതനായ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ആഷിക് അബു നിര്‍മ്മിച്ച ചിത്രമാണ് മഹേഷിന്റെ പ്രതികാരം.

ഫഹദ് ഫാസില്‍- അനുശ്രീ

വെറുതെ ഇരുന്ന മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഇതിലേക്ക് വലിച്ചിഴക്കണായിരുന്നോ?

അനുശ്രീയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X