സൗബിന്റെ ആഗ്രഹം സഫലമാകുന്നു, നിര്‍മ്മാണം അന്‍വര്‍ റഷീദ്
നടനായി പ്രേക്ഷക ശ്രദ്ധ നേടിയ സൗബിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്. അതുക്കൊണ്ട് തന്നെ അടുത്തിടെ മറ്റ് തിരക്കുകളെല്ലാം മാറ്റി വച്ച് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി വരികയാണ്.
സൗബിനൊപ്പം മുനിര്‍ അലിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വിക്കുന്നത്. അന്‍വര്‍ റഷീദാണ് ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. ഡിസംബറില്‍ എ ആന്റ് എ റിലീസാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. തുടര്‍ന്ന് കാണൂ..

സൗബിന്റെ ആഗ്രഹം സഫലമാകുന്നു, നിര്‍മ്മാണം അന്‍വര്‍ റഷീദ്
പറവ എന്നാണ് ചിത്രത്തിന്റെ പേര്.

സൗബിന്റെ ആഗ്രഹം സഫലമാകുന്നു, നിര്‍മ്മാണം അന്‍വര്‍ റഷീദ്
ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സൗബിന്റെ ആഗ്രഹം സഫലമാകുന്നു, നിര്‍മ്മാണം അന്‍വര്‍ റഷീദ്
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിക്കുന്നത് സൗബിന്‍ ഷാഹിറും മുനീര്‍ അലിയും ചേര്‍ന്നാണ്.

സൗബിന്റെ ആഗ്രഹം സഫലമാകുന്നു, നിര്‍മ്മാണം അന്‍വര്‍ റഷീദ്
ബിജു മേനോന്‍, ആസിഫ് അലിയുടെ അനുരാഗ കരിക്കിന്‍ വെള്ളം, മുദ്ദുഗൗ, കിന്റര്‍ ജോയ് എന്നീ ചിത്രങ്ങളാണ് സൗബിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍..

Click it and Unblock the Notifications