»   » സൗബിന്റെ പറവ പറന്നു തുടങ്ങി; ആശംസകളുമായി സിനിമാ ലോകം

സൗബിന്റെ പറവ പറന്നു തുടങ്ങി; ആശംസകളുമായി സിനിമാ ലോകം

Written By:
Subscribe to Filmibeat Malayalam

നടന്‍ സൗബിന്‍ ഷഹീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ചിത്രീകരണം ആരംഭിച്ചു. സഹപ്രവര്‍ത്തകന് ആശംസകളുമായി എത്തിയിരിയ്ക്കുകയാണ് സിനിമാ ലോകം.

അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മിയ്ക്കുന്നത്. പൂജയ്ക്ക് സൗബിന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും സിനിമയുടെ അണിറ പ്രവര്‍ത്തകരും ഫഹദ് ഫാസിലും സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലുമെല്ലാം ഉണ്ടായിരുന്നു. ഫേസ്ബുക്കിലൂടെ ആശംസകളറിയിച്ചത് ആരൊക്കെയാണെന്ന് നോക്കാം

സൗബിന്റെ പറവ പറന്നു തുടങ്ങി; ആശംസകളുമായി സിനിമാ ലോകം

മച്ചാനെ എന്ന് വിളിച്ചുകൊണ്ടാണ് ദുല്‍ഖര്‍ സൗബിന് ആശംസകള്‍ അറിയിച്ചത്.

സൗബിന്റെ പറവ പറന്നു തുടങ്ങി; ആശംസകളുമായി സിനിമാ ലോകം

അന്‍വര്‍ റഷീദിനും സൗബിനും ആശംസകള്‍ അറിയിച്ചുകൊണ്ട് ആഷിഖ് അബു എഴുതി അങ്ങുയരെ പറക്കെട്ടെ ഈ പറവ

സൗബിന്റെ പറവ പറന്നു തുടങ്ങി; ആശംസകളുമായി സിനിമാ ലോകം

ദുല്‍ഖര്‍ സല്‍മാന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് നസ്‌റിയ നസീമും ആശംസകള്‍ അറിയിച്ചു

സൗബിന്റെ പറവ പറന്നു തുടങ്ങി; ആശംസകളുമായി സിനിമാ ലോകം

സൃന്ദയും ഫേസ്ബുക്കിലൂടെ സൗബിന് ആശംസകള്‍ അറിയിച്ചു

സൗബിന്റെ പറവ പറന്നു തുടങ്ങി; ആശംസകളുമായി സിനിമാ ലോകം

ഫഹദ് ഫാസിലും ഫര്‍ഹാന്‍ ഫാസിലും പൂജയ്ക്ക് എത്തിയപ്പോള്‍

English summary
Soubin Shahir's Parava Starts Rolling

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam