വികൃതിയുമായി സൗബിനും സുരാജും മുഖാമുഖം എത്തുമ്പോൾ!! ഫസ്റ്റ് ലുക്ക് പോസ്റ്റർ....

സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ എം സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "വികൃതി ". ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. നടൻ ഫഹദ് ഫാസിൽ തചന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടത്. കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ ഡി ശ്രീകുമാർ, ഗണേഷ് മേനോൻ,ലക്ഷ്മി വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

soubin shahir Suraj Venjaramoodu

ബാബുരാജ്,ഭഗത് മാനുവൽ,സുധി കോപ്പ,ഇർഷാദ്,ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ,മാമുക്കോയ,നെബീഷ്,ബിട്ടോ ഡേവീസ്,അനിയപ്പൻ, നന്ദകിഷോർ, പുതുമുഖ നായിക വിൻസി,സുരഭി ലക്ഷ്മി,മറീന മൈക്കിൾ ,ഗ്രേസി,റിയ,മമിത ബൈജു,പൗളി വത്സൻ, ലിസി ജോസ്, ജോളി ചിറയത്ത്, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അജീഷ് പി തോമസ്സ് കഥ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംഭാഷണം തയ്യാറാക്കിയിരിക്കുന്നത് ജോസഫ് വിജീഷ്,സനൂപ് എന്നിവർ ചേർന്നാണ്. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. ഛായാഗ്രഹണം ആൽബി .

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നിഖിൽ രാജീവ്,ഷിഫിൽ,പ്രൊഡക്ഷൻ കൺട്രോളർ-എ ഡി ശ്രീകുമാർ,കല-സുജിത്ത് രാഘവ്, മേക്കപ്പ്-അമൽ ചന്ദ്രൻ,വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്ണൻ,പരസ്യക്കല-ഓൾഡ് മോക്സ്,എഡിറ്റർ-ആയൂബ് ഖാൻ, ക്രീയേറ്റീവ് കോൺട്രിബൂഷൻ - സൈലെക്സ് എബ്രഹാം ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് കുമാർ,അസോസിയേറ്റ് ഡയറക്ടർ-അനീഷ് ജോർജ്ജ്,അസിസ്റ്റന്റ് ഡയറക്ടർ-ബിനു നാരായണൻ,അജിത്,ജിതിൻ,ഫിനാൻസ് കൺട്രോളർ-ശങ്കരൻ നമ്പൂതിരി,പ്രൊഡക്ഷൻ മാനേജർ-എബി,പ്രൊഡക്ഷൻഎക്സിക്യൂട്ടിവ്-കണ്ണൻ,വിതരണം-സെഞ്ച്വറി റിലീസ്,വാർത്ത പ്രചരണം-എ എസ് ദിനേശ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X