»   » നിഷ അഗര്‍വാളിന്റെ പ്രണയവും സാഫല്യമാകുന്നു

നിഷ അഗര്‍വാളിന്റെ പ്രണയവും സാഫല്യമാകുന്നു

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം കാജര്‍ അഗര്‍വാളിന്റെ സഹോദരിയും നടിയുമായ നിഷ അഗര്‍വാള്‍ വിവാഹിതയാകുന്നു. മുംബൈയില്‍ നിന്നുള്ള വ്യവസായിയായ കരണ്‍ വെല്‍ച്ചാണ് വരന്‍. കരണും നിഷയും തമ്മിലുള്ള നീണ്ട നാളത്തെ പ്രണയമാണ് വിവാഹത്തിലൂടെ സാഫല്യമാകുന്നത്.

ഡിസംബര്‍ 28ന് മുംബൈയില്‍ വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാമിപ്യത്തില്‍ വിവാഹം നടക്കും. 'യേമണ്ടി ഈ വേല' എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നിഷയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം 'ഡി കെ ബോസാ'ണ്. നാല് വഷര്‍ത്തിനിടെ ആറ് ചിത്രങ്ങളില്‍ നിഷ അഭിനിയിച്ചു.

നിഷ അഗര്‍വാളിന്റെ പ്രണയവും സാഫല്യമാകുന്നു

സുമാന്‍ അഗര്‍വാളിനും വിനയി അഗര്‍വാളിനും ജനിച്ച മൂത്ത മകള്‍. മുംബൈയിലാണ് ജനനം

നിഷ അഗര്‍വാളിന്റെ പ്രണയവും സാഫല്യമാകുന്നു

പ്രശസ്ത തെന്നിന്ത്യന്‍ താരം കാജള്‍ അഗര്‍വാളിന്റെ ചേച്ചിയാണ് നിഷ അഗര്‍വാള്‍

നിഷ അഗര്‍വാളിന്റെ പ്രണയവും സാഫല്യമാകുന്നു

നിഷയ്ക്ക് മുന്നെ സിനിമയില്‍ എത്തിയ കാജള്‍ ഇതിനകം തന്നെ തമിഴിലും തെലുങ്കിലും കന്നടയിലുമായി മിക്ക സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും അഭിനയിച്ചു കഴിഞ്ഞു

നിഷ അഗര്‍വാളിന്റെ പ്രണയവും സാഫല്യമാകുന്നു

തമിഴ്- തെലുങ്ക് ചിത്രത്തിലൂടെയാണ് നിഷ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

നിഷ അഗര്‍വാളിന്റെ പ്രണയവും സാഫല്യമാകുന്നു

മാതൃഭാഷ പഞ്ചാബിയാണെങ്കിലും നിഷ അഭിനയിച്ചിട്ടുള്ള ആറ് ചിത്രങ്ങളും തമിഴും തെലുങ്കും മാത്രമാണ് സംസാരിച്ചത്.

നിഷ അഗര്‍വാളിന്റെ പ്രണയവും സാഫല്യമാകുന്നു

വിദ്യാഭായ്‌സത്തിന് ശേഷം മോഡലിങ്ങിലൂടെ സിനിമയിലെത്തി

നിഷ അഗര്‍വാളിന്റെ പ്രണയവും സാഫല്യമാകുന്നു

2010ല്‍ പുറത്തിറങ്ങിയ യേമണ്ടി ഈ വേല എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം

നിഷ അഗര്‍വാളിന്റെ പ്രണയവും സാഫല്യമാകുന്നു

നിഷയുടെ രണ്ടാമത്തെ ചിത്രമാണ് സോളോ. ഇതും തെലുങ്കാണ്. വൈഷ്ണവി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്

നിഷ അഗര്‍വാളിന്റെ പ്രണയവും സാഫല്യമാകുന്നു

നിഷ അഭിനയിച്ച ഏക തമിഴ് ചിത്രമാണ് ഇഷ്ടം. 2012ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ സന്ധ്യ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

നിഷ അഗര്‍വാളിന്റെ പ്രണയവും സാഫല്യമാകുന്നു

നിഷയുടേതായി ഒടുവിലിറങ്ങിയ ചിത്രമാണ് ഡികെ ബോസ്.

നിഷ അഗര്‍വാളിന്റെ പ്രണയവും സാഫല്യമാകുന്നു

നാല് വര്‍ഷങ്ങളിലായി അറ് ചിത്രങ്ങളിലാണ് നിഷ അഭിനയിച്ചത്. അതില്‍ ഇഷ്ടം മാത്രമാണ് തമിഴ് ചിത്രം. മറ്റെല്ലാം തെലുങ്കാണ്. സുകുമാരുടു, സരഡഗ അമയുഡു എന്നിവയാണ് മറ്റ് രണ്ട് ചിത്രങ്ങള്‍

നിഷ അഗര്‍വാളിന്റെ പ്രണയവും സാഫല്യമാകുന്നു

ഒക്ടോബര്‍ 28ന് താരം വിവാഹിതയാകും. മുംബൈയില്‍ നിന്നുള്ള വ്യവസായി കരണ്‍ വെല്‍ച്ചാണ് വരന്‍

നിഷ അഗര്‍വാളിന്റെ പ്രണയവും സാഫല്യമാകുന്നു

നീണ്ട നാളത്തെ പ്രണയമാണ് വിവാഹത്തിലൂടെ സാഫല്യമാകുന്നത്.

English summary
Southern actress Nisha Agarwal will marry Mumbai-based businessman Karan Valecha in December.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam