എഫ്എച്ച്എം സെക്‌സിയസ്റ്റ് ലിസ്റ്റിലെ 15 സുന്ദരിമാര്‍

By Lakshmi

ഇന്ത്യയിലെ 100 സെക്‌സി സ്ത്രീകളുടെ ലിസ്റ്റുമായി എഫ് എച്ച് എം മാഗസിന്‍. പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് നടി ദീപിക പദുകോണാണാണ്, പിന്നാലെ പ്രിയങ്ക ചോപ്ര, ത്രീന കെയ്ഫ്, ശ്രുതി ഹസ്സന്‍ തുടങ്ങിയ നായികമാരുമുണ്ട്.

എഫ്എച്ച്എമ്മിന്റെ നൂറുപേരുടെ പട്ടികയില്‍ പതിനഞ്ച് നടിമാര്‍ തെന്നിന്ത്യന്‍ ഭാഷകളിലൂടെ സിനിമയിലെത്തുകയോ അഭിനയിക്കുകയോചെയ്ത നടിമാരാണ് എന്നത് പ്രത്യേകതയാണ്. തമിഴിലും, തെലുങ്കിലും കന്നഡയിലുമെല്ലാം അരങ്ങേറ്റം കുറിച്ചവരാണിവര്‍. .

ദീപിക പദുകോണ്‍

എഫ്എച്ച്എം ലിസ്റ്റിലെ 15 സുന്ദരിമാര്‍

ലിസ്റ്റിലെ ആദ്യ സ്ഥാനം ദീപികയ്ക്കാണ്. കന്നഡയിലൂടെ അരങ്ങേറ്റം നടത്തി ബോളിവുഡിലെത്തിയ ഹിറ്റുകള്‍ സ്വന്തമാക്കിയ ദീപിക കൊച്ചടിയാനിലൂടെ തമിഴകത്തും സാന്നിധ്യമറിയിച്ചു.

പ്രിയങ്ക ചോപ്ര

എഫ്എച്ച്എം ലിസ്റ്റിലെ 15 സുന്ദരിമാര്‍

ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരിയായ പ്രിയങ്ക തന്റെ അഭിനയജീവിതം തുടങ്ങിയത് തമിഴ് ചിത്രത്തിലൂടെയായിരുന്നു. 2002ല്‍ പുറത്തിറങ്ങിയ വിജയ് നായകനായ തമിഴനാണ് പ്രിയങ്കയുടെ ആദ്യ ചിത്രം.

ശ്രുതി ഹസ്സന്‍

എഫ്എച്ച്എം ലിസ്റ്റിലെ 15 സുന്ദരിമാര്‍

ഉലകനായകന്‍ കമല്‍ ഹസ്സന്റെ മകളായ ശ്രുതി ഹസ്സന്‍ തമിഴിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെലുങ്കിലും ഹിന്ദിയിലുമെല്ലാം ശ്രുതി അഭിനയിച്ചു.

ഇല്ല്യാന ഡിക്രൂസ്

എഫ്എച്ച്എം ലിസ്റ്റിലെ 15 സുന്ദരിമാര്‍

പട്ടികയില്‍ എട്ടാം സ്ഥാനക്കാരിയായ ഇല്യാന തെന്നിന്ത്യയില്‍ പേരെടുത്തശേഷമാണ് ബോളിവുഡില്‍ ഭാഗ്യം പരീക്ഷിച്ചത്.

ഐശ്വര്യ റായ്

എഫ്എച്ച്എം ലിസ്റ്റിലെ 15 സുന്ദരിമാര്‍

മാഗസിന്റെ ലിസ്റ്റില്‍ പത്തൊന്‍പതാം സ്ഥാനത്താണ് ഐശ്വര്യ. ഇരുവര്‍ എന്ന മണിരത്‌നം ചിത്രത്തിലൂടെ അഭിനയം തുടങ്ങിയ ഐശ്വര്യ പിന്നീട് ബോളിവുഡ് താരം എന്നറിയപ്പെടുകയും ലോകമാകെ ഇന്ത്യയുടെ മുഖമായി മാറുകയും ചെയ്തു.

സണ്ണിലിയോണ്‍

എഫ്എച്ച്എം ലിസ്റ്റിലെ 15 സുന്ദരിമാര്‍

പട്ടികയില്‍ ഇരുപത്തിമൂന്നാം സ്ഥാനത്താണ് സണ്ണി. ബിഗ് ബോസ് എന്ന ടിവി പരമ്പരയിലൂടെ ഇന്ത്യയിലെത്തിയ സണ്ണി വടകറിയെന്ന ചിത്രത്തിലൂടെ തമിഴകത്തും സാന്നിധ്യമറിയിച്ചു.

യാമി ഗൗതം

എഫ്എച്ച്എം ലിസ്റ്റിലെ 15 സുന്ദരിമാര്‍

ഇരുപത്തിനാലാം സ്ഥാനത്താണ് യാമി, ബോളിവുഡിന് പുറമേ യാമി മലയാളത്തിലും തമിഴിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്.

സോനാക്ഷി സിന്‍ഹ

എഫ്എച്ച്എം ലിസ്റ്റിലെ 15 സുന്ദരിമാര്‍

ഇരുപത്തിയാറാം സ്ഥാനത്ത് നില്‍ക്കുന്ന സോനാക്ഷിയും തമിഴകത്തേയ്‌ക്കെത്തുകയാണ്. രജനികാന്ത് ചിത്രം ലിങ്കയില്‍ സോനാക്ഷിയാണ് നായിക.

തമന്ന

എഫ്എച്ച്എം ലിസ്റ്റിലെ 15 സുന്ദരിമാര്‍

ലിസ്റ്റില്‍ നാല്‍പതാം സ്ഥാനത്തുള്ള തമന്നയും പേരെടുത്തത് തമിഴ് ചിത്രങ്ങളിലൂടെയാണ്. പിന്നീട് ബോളിവുഡിലും തമന്നയെത്തി.

ശില്‍പ ഷെട്ടി

എഫ്എച്ച്എം ലിസ്റ്റിലെ 15 സുന്ദരിമാര്‍

ലിസ്റ്റില്‍ അമ്പത്തിനാലാം സ്ഥാനത്തുള്ള ശില്‍പ ഇപ്പോള്‍ അഭിനയിക്കുന്നില്ലെങ്കിലും ബോളിവുഡിലും തമിഴകത്തുമെല്ലാം ഒരുപോലെ പ്രശസ്തയാണ്.

വാണി കപൂര്‍

എഫ്എച്ച്എം ലിസ്റ്റിലെ 15 സുന്ദരിമാര്‍

അമ്പത്തിയേഴാം സ്ഥാനത്തുള്ള വാണി കപൂര്‍ തെന്നിന്ത്യയിലേയ്‌ക്കെത്തിയത് ആഹാ കല്യാണം എന്ന ചിത്രത്തിലൂടെയാണ്.

എമി ജാക്‌സണ്‍

എഫ്എച്ച്എം ലിസ്റ്റിലെ 15 സുന്ദരിമാര്‍

ലിസ്റ്റില്‍ അമ്പത്ിതയൊന്‍പതാം സ്ഥാനത്തുള്ള എമി ജാക്‌സണ്‍ മദിരാശിപ്പട്ടണം എന്ന ചിത്രത്തിലൂടെയാണ് തമിഴകത്ത് അരങ്ങേറിയത്.

തൃഷ

എഫ്എച്ച്എം ലിസ്റ്റിലെ 15 സുന്ദരിമാര്‍

എണ്‍പത്തിയൊന്നാം സ്ഥാനത്തുള്ള പ്രിയങ്കയും തെന്നിന്ത്യയുടെ പ്രിയതാരമാണ്.

 യാന ഗുപ്ത

എഫ്എച്ച്എം ലിസ്റ്റിലെ 15 സുന്ദരിമാര്‍

വിക്രത്തിന്റെ അന്യന്‍ എന്ന ചിത്രത്തിലൂടെ തമിഴകത്തത്തിയ യാന ഗുപ്ത എണ്‍പത്തിയൊന്‍പതാം സ്ഥാനത്താണ്.

മല്ലിക ഷെരാവത്ത്

എഫ്എച്ച്എം ലിസ്റ്റിലെ 15 സുന്ദരിമാര്‍

തൊണ്ണൂറ്റിയഞ്ചാം സ്ഥാനത്തുള്ള മല്ലിക ഷെരാവത്ത് തമിഴകത്തെത്തിയത് കമല്‍ ഹസ്സന്റെ ദശാവതരാത്തിലൂടെയാണ്. പിന്നീട് ചിമ്പുവിന്റെ ഓസ്തിയെന്ന ചിത്രത്തില്‍ മല്ലിക ഐറ്റം ഡാന്‍സും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X