»   » പ്രിയാമണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; ചില സ്വകാര്യ ഫോട്ടോകള്‍ കാണൂ

പ്രിയാമണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; ചില സ്വകാര്യ ഫോട്ടോകള്‍ കാണൂ

Written By:
Subscribe to Filmibeat Malayalam

നടി പ്രിയാമണിയും കാമുകന്‍ മുസ്തഫ രാജും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. മെയ് 27 ന് ബാംഗ്ലൂരിലെ പ്രിയാമണിയുടെ വസതിയില്‍ വച്ചാണ് വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

വിവാഹ ഈ വര്‍ഷം അവസാനം ഉണ്ടാവുമെന്നും മാധ്യമങ്ങളെ പത്ര സമ്മേളനം നടത്തി വിവാഹ വാര്‍ത്ത അറിയിക്കുമെന്നും പ്രിയാമണി അറിയിച്ചു. (പ്രിയാമണിയും മുസ്തഫയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കാണാന്‍ വ്യു ഫോട്ടോസ് ക്ലിക്ക് ചെയ്യൂ)

priyamani-gets-engaged

ഏറെനാളായി പ്രിയാമണിയും മുസ്തഫയും പ്രണയത്തിലായിരുന്നു. മഴവില്‍ മനരോമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളിലൊരാളായ പ്രിയ, ഈ വേദിയിലാണ് തന്റെ കാമുകനെ പരിചയപ്പെടുത്തിയത്.

ഈവന്‍ മാനേജ്‌മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ഐപിഎല്ലിലാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും. മുസ്തഫയുടെ ഹ്യൂമറും സത്യസന്ധതയുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പ്രിയാമണി പറഞ്ഞിരുന്നു.

-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
English summary
South beauty Priyamani gets engaged to Mustufa Raj in a private ceremony!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam