ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ആടു തോമ വീണ്ടും വരുന്നു

By Aiswarya

ആടുതോമയെ നിങ്ങളാരും മറന്നിട്ടുണ്ടാവില്ല. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു സ്ഫടികത്തിലെ ആടുതോമ. മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് ഏറെ ചിത്രമായ സ്ഫടികം വീണ്ടും റിലീസ് ചെയ്യുന്നു. ചിത്രംഡിജിറ്റല്‍ ഫോര്‍മാറ്റില്‍ റലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ സംവിധായകന്‍ ഭദ്രന്‍.

1995ലാണ് സ്ഫടികം റിലീസ് ചെയ്തത്. ഭദ്രന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രത്തില്‍ തിലകനാണ് മമാഹന്‍ ലാലിനു പുറമെ മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചത്. രാജന്‍.പി.ദേവ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, ഉര്‍വ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സില്‍ക്ക് സ്മിത തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍.

sphadikam-mohanlal

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിരുന്നു.

തമിഴിലില്‍ വീരാപ്പു എന്ന പേരിലെത്തിയ ചിത്രത്തില്‍ സുന്ദറ സിംഗായിരുന്നു നായകന്‍.സുദീപിനെ നായകനാക്കി മിസ്റ്റര്‍ തീര്‍ത്ത എന്ന പേരിലാണ് കന്നഡയിലെ റീമേക്ക്. നാഗാര്‍ജ്ജുന നായകനായ വജ്രമാണ് ചിത്രത്തിന്റെ തെലുങ്കിലെ റീമേക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X