സ്പീക്കേഴ്സ് ഓഫ് ട്രൂത്ത് (നെതര്‍ലാന്റ്സ്)
സ്പീക്കേഴ്സ് ഓഫ് ട്രൂത്ത് (നെതര്‍ലാന്റ്സ്)
സംവിധാനം : കരീം ട്രൈഡിയ
തിരക്കഥ : കരീം ട്രൈഡിയ
സംഗീതം : ഫോണ്‍സ് മെര്‍ക്കീസ്
അഭിനേതാക്കള്‍ : സിദ് അഹ്മദ് അഗോമി, ജാപ്പ് സ്പിക്കേഴ്സ്, മോണിക്ക ഹെന്‍ഡ്രിക്സ്...
പത്രപ്രവര്‍ത്തകനായ സഹാഫി നെതര്‍ലാന്റ്സില്‍ ഒരു താമസസ്ഥലം അന്വേഷിക്കുന്നതോടെ ചിത്രം തുടങ്ങുന്നു. ഒരു ഡച്ച് ബ്യൂറോക്രാറ്റുമായി ഇയാള്‍ ദൈര്‍ഘ്യമുള്ളൊരു അഭിമുഖം നടത്തുന്നു. ജനാധിപത്യത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി നിലകൊണ്ട സഹാഫി മരിക്കുന്നെങ്കിലും സത്യത്തിന്റെ വക്താവായി അദ്ദേഹം നിലകൊള്ളുന്നു.
കരീം ട്രൈഡിയ
1998ല്‍ ദി പോളിഷ് ബ്രൈഡ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കു കടന്നു.


Click it and Unblock the Notifications