ഷൂട്ടിങിന്റെ തലേദിവസം മോഹന്‍ലാല്‍ ഈ കഥാപാത്രം വേണ്ടെന്ന് പറയും, പിന്നെ ഞാന്‍ ഏറ്റെടുക്കും

By Akhila

നെഗറ്റീവ് വേഷങ്ങളിലൂടെ സിനിമയിലെത്തിയ ഒരു നടനാണ് മോഹന്‍ലാല്‍. എന്നാല്‍ നടന്‍ ശ്രീനിവാസന്‍ അടുത്തിടെ മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി.

സംഭവം ഇതാണ്, ഞാനും മോഹന്‍ലാലും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പല ചിത്രങ്ങളിലൊക്കെയും മോഹന്‍ലാലിന് നേരത്തെ പറഞ്ഞ് ഉറപ്പിച്ച കഥാപാത്രം ഷൂട്ടിങിന് തലേദിവസം വേണ്ടെന്ന് വയ്ക്കാറുണ്ട്. അതിനുള്ള കാരണം ശ്രീനിവാസന്‍ പറയുന്നതിങ്ങനെ. തുടര്‍ന്ന് വായിക്കുക.

ഉദയനാണ് താരം

ഷൂട്ടിങിന്റെ തലേദിവസം മോഹന്‍ലാല്‍ ഈ കഥാപാത്രം വേണ്ടന്ന് പറയും, പിന്നെ ഞാന്‍ ഏറ്റെടുക്കും

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് ഉദയനാണ് താരം. ശ്രീനിവാസനും മോഹന്‍ലാലുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഉദയ ഭാനു എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിക്കുമ്പോള്‍ ശ്രീനിവാസന്‍ അവതരിപ്പിച്ചത് സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാര്‍ എന്ന കഥാപാത്രത്തെയാണ്. എന്നാല്‍ ശ്രീനിവാസന്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറിന്റെ കഥാപാത്രം മോഹന്‍ലാലിന് തീരുമാനിച്ചതായിരുന്നു. ഉദയ ഭാനുവായി ശ്രീനിവാസനെയും, പിന്നീട് എന്ത് സംഭവിച്ചു. കാണുക

നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ മോഹന്‍ലാല്‍ തയ്യാറല്ല

ഷൂട്ടിങിന്റെ തലേദിവസം മോഹന്‍ലാല്‍ ഈ കഥാപാത്രം വേണ്ടന്ന് പറയും, പിന്നെ ഞാന്‍ ഏറ്റെടുക്കും

നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ മോഹന്‍ലാല്‍ തയ്യാറല്ല, അതുക്കൊണ്ട് ഞാനാണ് മോഹന്‍ലാലിന് കരുതി വയ്ക്കുന്ന വേഷങ്ങള്‍ ചെയ്യുന്നത്. ശ്രീനിവാസന്‍ പറയുന്നു.

 മുകുന്ദേട്ട സുമിത്ര വിളിക്കുന്നു

ഷൂട്ടിങിന്റെ തലേദിവസം മോഹന്‍ലാല്‍ ഈ കഥാപാത്രം വേണ്ടന്ന് പറയും, പിന്നെ ഞാന്‍ ഏറ്റെടുക്കും


പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മുകുന്ദേട്ട സുമിത്ര വിളിക്കുന്നു എന്ന ചിത്രത്തിലും ശ്രീനിവാസന്‍ അവതരിപ്പിച്ച വിശ്വനാഥന്റെ വേഷമായിരുന്നു മോഹന്‍ലാലിന് വേണ്ടി തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് പിന്നീട് താന്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന് ശ്രീനിവാസന്‍ പറയുന്നു.

ഷൂട്ടിങ് തുടങ്ങുന്ന തലേദിവസം

ഷൂട്ടിങിന്റെ തലേദിവസം മോഹന്‍ലാല്‍ ഈ കഥാപാത്രം വേണ്ടന്ന് പറയും, പിന്നെ ഞാന്‍ ഏറ്റെടുക്കും

ഉദയനാണ് താരം, മുകുന്ദേട്ട സുമിത്ര വിളിക്കുന്നു എന്നീ ചിത്രങ്ങളില്‍ ശ്രീനിവാസന്റെയും മോഹന്‍ലാലിന്റെയും വേഷങ്ങള്‍, ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേ ദിവസം മാറ്റിയതാണെന്ന് ശ്രീനിവാസന്‍ പറയുന്നു. മോഹന്‍ലാലിന് നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ താല്പര്യമില്ലാത്തതാണ് അതിന് കാരണമെന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X