ഹണി ബീ രണ്ടാം ഭാഗത്തില്‍ ശ്രീനിവാസനും
അടുത്തിടെ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കും
മലയാളത്തില്‍ ബോക്‌സോഫീസ് കളക്ഷനുകള്‍ തകര്‍ത്ത ചിത്രമാണ് ഹണി ബീ. 2013ല്‍ ജീന്‍ പോള്‍
ലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലി, ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അടുത്തിടെ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കും. ലെനയും മറ്റൊരു മുഖ്യ വേഷം അവതരിപ്പിക്കുമെന്നും പറഞ്ഞു കേള്‍ക്കുന്നത്.

ആദ്യം ഭാഗം
2013ലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങുന്നത്. ആ വര്‍ഷം ബോക്‌സോഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു ഇത്.

മൂന്നാമത്തെ ചിത്രം
ജീന്‍ പോള്‍ ലാലിന്റെ മൂന്നാമത്തെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഹണി ബീ 2. 2014ല്‍ പുറത്തിറങ്ങിയ ഹായ് ഐആം ടോണിയാണ് ജീനിന്റെ രണ്ടാമത്തെ ചിത്രം. ആസിഫ് അലി, ലാല്‍, മിയ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ശ്രീനിവാസന്‍
ശ്രീനിവാസന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.

ലെന
ലെനയാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രം.
ശ്രീനിവാസന്റെ ഫോട്ടോസിനായി


Click it and Unblock the Notifications











