വീടുകയറി ആക്രമിച്ചു എന്ന് നടിയുടെ പരാതി, പൊലീസ് കേസെടുത്തു

വിവാദപരമായ പരമാര്‍ശം നടത്തുന്നതിലൂടെയും മുന്‍നിര താരങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ നടത്തുന്നതിലൂടെയും ഏറെ ശ്രദ്ധേയയാണിപ്പോള്‍ ടോളിവുഡ് നായിക ശ്രീ റെഡ്ഡി. സിനിമാ ലോകത്തെ വിവാദ നായികമാരിലൊരാളാണ്.

പുതിയ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് ഇപ്പോള്‍ ശ്രീ റെഡ്ഡിയുള്ളത്. ചെന്നൈയിലുള്ള വീട്ടില്‍ കയറി തന്നെ ചിലര്‍ ആക്രമിച്ചു എന്ന് നടയുടെ പരാതി. പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. രണ്ട് പേര്‍ വീട്ടില്‍ കയറി വന്ന് ആക്രമിച്ചു എന്നാണ് ശ്രീ റെഡ്ഡിയുടെ പരാതി. വലസരപക്കം പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്. തന്നെ ആക്രമിച്ചവര്‍ക്കെതികെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നടി പറഞ്ഞു.

srireddy

തെലുങ്കിന് പുറമെ ഇപ്പോള്‍ തമിഴിലും ശ്രീ റെഡ്ഡിയ്ക്ക് അവസരങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുന്നുണ്ട്. ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങിനായി ചെന്നൈയിലെത്തിയതായിരുന്നു ശ്രീ റെഡ്ഡി. ആരായിരിക്കും നടിയെ ആക്രമിച്ചത് എന്ന ആശയക്കുഴപ്പത്തിലാണ് തമിഴകവും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X