റാണ-തൃഷ സ്വകാര്യ ചിത്രങ്ങൾ!! വീണ്ടും വിവാദത്തിന് തിരികൊളുത്തി ശ്രീ റെഡ്ഡി, തൃഷയെ വെറുതെ വിടൂ...

തെലുങ്ക് നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരനും നിര്‍മാതാവ് ദഗ്ഗുബാട്ടി സുരേഷ് ബാബുവിന്റെ മകനുമായ അഭിറാം ദഗ്ഗുബാട്ടിക്കെതിരേ ശ്രീ റെഡ്ഡി രംഗത്ത് വന്നിരുന്നു

നടി ശ്രീറെഡ്ഡിയുടെ വിവാദ വെളിപ്പെടുത്തലുകൾ തെന്നിന്ത്യൻ സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിപ്പിച്ചിരുന്നു. തെന്നിന്ത്യയ‌ിൽ മീടൂ മൂവ്മെന്റ് ചര്ഡച്ചയാകും മുൻപ് തന്നെ കാസ്റ്റിംങ് കൗച്ചിനെ കുറിച്ചും ടോളിവുഡിൽ വനിത താരങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും താരം തുറന്നടിച്ചിരുന്നു. കാസ്റ്റിംഗ് കൗച്ചിനെതിരെ ഒറ്റയാൾ പോരാട്ടമായിരുന്നു താരം നടത്തിയത്. നടിയുടെ ടോപ്പ് ലെസ്സ് സമരമൊക്കെ തെന്നിന്ത്യൻ സിനിമയെ ഏറെ പിടച്ചു ഉലച്ചിരുന്നു.

ടോളിവുഡിൽ നിന്നാണ് താരത്തിന്റെ ശുദ്ധികലശം തുടങ്ങിയതെങ്കിലും പിന്നീട് കോളിവുഡ് താരങ്ങൾക്ക് നേരേയും ആരോപണവുമായി താരം രംഗത്തെത്തിയിരുന്നു. കൂടാതെ തെന്നിന്ത്യൻ നടിമാർക്കെതിരേയും ലൈംഗികാരോപണം ഇവർ ഉന്നയിച്ചിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക്ശേഷം താരങ്ങൾക്ക് നേരെയുളള ആരോപണവുമായി ശ്രീ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ തെലുങ്ക് താരം റാണയേയും തെന്നിന്ത്യൻ സുന്ദരി തൃഷയേയുമാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. താരങ്ങളുംടെ സ്വകാര്യ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു താരത്തിന്റെ ആക്രമണം.

  തൃഷയും റാണയുമായുളള  പ്രണയം

തൃഷയും റാണയുമായുളള പ്രണയം

തെന്നിന്ത്യൻ സിനിമാ ലോകത്ത് പരസ്യമായ ഒരു രഹസ്യമാണ് റാണയു തൃഷയും തമ്മിലുളള പ്രണയവും ബ്രേക്ക് അപ്പും. പ്രണയത്തെ കുറിച്ചും പിന്നീട് ഉണ്ടായ വേർപിരിയലിനെ കുറിച്ചും റാണ തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ അവതരിപ്പിക്കുന്ന പരിപാടിയായ കോഫി വിത്ത് കരണിലായിരുന്നു തൃഷയുമായുളള പ്രണയത്തെ കുറിച്ചു വേർപിരിയലിനെ കുറിച്ചും താരം പറഞ്ഞത്. ഇതിനു മുൻപ് തന്നെ ഇവരുടെ സ്വകാര്യ ചിത്രം പ്രചരിക്കുകയും ചെയ്തിരുന്നു.

തൃഷയെ വഞ്ചിച്ചു

തൃഷയെ വഞ്ചിച്ചു

ഇവരുടെ പ്രണയവും വേർപിരിയലും സംഭവിച്ചിട്ട് വർഷങ്ങളായി. ഇവരുടെ സ്വകാര്യ ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇത് സിനിമ കോളങ്ങളും ഗോസിപ്പ് കോളങ്ങളും ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇത് വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് ശ്രീ. ഫേസ്ബുക്ക് പോജിലൂടെയായിരുന്നു താരത്തിന്റെ കടന്നാക്രമണം. തൃഷയും റാണയും ചുംബിക്കുന്ന ചിത്രവും റാണയുടെ സഹോദരൻ അഭിറാം ദഗ്ദുബാട്ടിയും ശ്രീയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങൾ പങ്കുവെടച്ചു കൊണ്ടായിരുന്നു പുതിയ വിവാദത്തിന് തിരി കൊളുത്തിയത്.

 തൃഷയെ ആയുധമാക്കി

തൃഷയെ ആയുധമാക്കി

റാണയുടെ സഹോദരൻ അഭിറാം ശ്രീറെഡ്ഡിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയം പൊളിഞ്ഞപ്പോഴായിരുന്നു അഭിറാമുമായുളള സ്വകാര്യ ചിത്രങ്ങൾ താരം ശ്രീ പങ്കുവെച്ചത്. ഇത് വൻ വിവാദത്തിന് വഴിവെച്ചിരുന്നു. എന്നാൽ മാസങ്ങൾകക് ശേഷം ഈ ഇവരുടെ ചിത്രത്തിനോടൊപ്പം റാണ-തൃഷ് ചിത്രം പങ്കുവെച്ച് പുതിയ വിവാദം സൃഷ്ടിക്കുകയാണ്. റാണയും തൃഷയും തമ്മിലുണ്ടായിരുന്ന പ്രണയവും ബ്രേക്കപ്പുമൊക്കെ ശ്രീ വീണ്ടും കുത്തിപ്പൊക്കുന്നുണ്ട്. ഇത് പ്രേക്ഷകർക്കിടയിൽ വീണ്ടും ചർച്ച വിഷയമായിരിക്കുകയാണ്. റാണയുടെ കുടുംബത്തോടുളള ദേഷ്യം തീർക്കാനായി തൃഷയെ കരുവാക്കിയിരിക്കുകയാണ്.

 തൃഷയെ വെറുതെ വിടു

തൃഷയെ വെറുതെ വിടു

അതേ സമയം ശ്രീയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. തൃഷയെ ഇനിയെങ്കിലും വെറുതെ വിടു എന്നുള്ള കമന്റുകൾ ഉയർന്നു വരുന്നുണ്ട്. അനാവശ്യ വിവാദങ്ങളിലേയ്കക് തൃഷയെ വലിച്ചിടരുതെന്നും ശ്രീയോട് പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം തൃഷ ഇതിനോട് നിയമനടപടി സ്വീകരിക്കണമെന്നുള്ള അഭിപ്രായങ്ങളും ഉയർന്നു വരുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X