പുലിയ്ക്ക് ശേഷം പുതിയ വെല്ലുവിളിയുമായി ശ്രീദേവി മലയാളത്തിലേക്ക്
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീദേവി വെള്ളിത്തിരയിലേക്ക് തിരിച്ചു വന്ന ചിത്രമായിരുന്നു വിജയ് യുടെ പുലി. ചിമ്പു ദേവന്‍ സംവിധാനം ചെയ്ത പുലി ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ തിയേറ്ററില്‍ എത്തിയപ്പോള്‍ വന്‍ പരാജയവും.
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയില്‍ അഭിനയിക്കാന്‍ ആദ്യം ശ്രീ ദേവിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ അത് നിരസിച്ചാണ് ശ്രീദേവി പുലിയില്‍ വേഷമിട്ടത്.ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തി അഭിനയിച്ച പുലി പരാജയപ്പെട്ടത് ശ്രീദേവിയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇപ്പോഴിതാ മലയാളത്തിലേക്ക്...തുടര്‍ന്ന് വായിക്കൂ..

പുലിയ്ക്ക് ശേഷം പുതിയ വെല്ലുവിളിയുമായി ശ്രീദേവി മലയാളത്തിലേക്ക്
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ശ്രീദേവി ചിമ്പു ദേവന്റെ പുലിയില്‍ ഒരു മികച്ച വേഷമാണ് കൈകാര്യം ചെയ്തിരുന്നത്.

പുലിയ്ക്ക് ശേഷം പുതിയ വെല്ലുവിളിയുമായി ശ്രീദേവി മലയാളത്തിലേക്ക്
വിജയ് യുടെ പുലി ഏറെ പ്രതീക്ഷകളോടയാണ് തിയേറ്ററില്‍ എത്തിയതെങ്കിലും ചിത്രം വന്‍ പരാജയമായിരുന്നു. തിരക്കഥ അത്ര പോരാത്തതാണ് പുലിയുടെ പരാജയത്തിലെ പ്രധാന കാരണമെന്നും പറയുന്നുണ്ട്.

പുലിയ്ക്ക് ശേഷം പുതിയ വെല്ലുവിളിയുമായി ശ്രീദേവി മലയാളത്തിലേക്ക്
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ശ്രീദേവി അടുത്തതായി എം ടി രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ശ്രീ ശ്രീ ദേവരാഗം എന്ന ചിത്രത്തില്‍ അഭിനയിക്കും.

പുലിയ്ക്ക് ശേഷം പുതിയ വെല്ലുവിളിയുമായി ശ്രീദേവി മലയാളത്തിലേക്ക്
സംവിധായകന്‍ എം രാജേന്ദ്രന്‍ ശ്രീദേവിയുമായി സംസാരിക്കുകെയും താരം ചിത്രത്തില്‍ സമ്മതിക്കുകെയും ചെയ്തിട്ടിട്ടുണ്ട്.

Click it and Unblock the Notifications