വയസ്സ്50 കഴിഞ്ഞു,ശ്രീദേവിക്ക് നായിക വേഷംതന്നെ വേണം

By Aswathi

ഇതിനാണോ അതിമോഹമെന്ന് പറയുന്നത്. പിടികിട്ടിയില്ലല്ലേ. വയസ്സ് അമ്പത് കഴിഞ്ഞെങ്കിലും നായിക പദവി തന്നെ വേണമെന്നാണ് തെന്നിന്ത്യന്‍ താരം ശ്രീദേവി പറയുന്നത്. സഹനടിയായി അഭിനയിക്കാന്‍ താരത്തിന് താത്പര്യമില്ലത്രെ.

തൊണ്ണൂറുകളില്‍ മലയാളത്തില്‍ നിറഞ്ഞുനിന്ന നായികയാണ് ശ്രീദേവി. ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ശ്രീദേവി ഒട്ടനവധി ഭാഷാചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടുകാരിയായ ശ്രീദേവി ഹിന്ദിയിലാണ് തന്റെ സ്ഥാനം ഉറപ്പിച്ചെടുത്തത്.

sridevi

ഹിന്ദിയിലും തമിഴിലും മലയാളത്തിലും കുറച്ച് തെലുങ്ക് ചിത്രങ്ങളിലും നായികാ വേഷത്തില്‍ തിളങ്ങിയ താരം ഇപ്പോള്‍ അമ്പത് കഴിഞ്ഞു നില്‍ക്കുകയാണ്. ഇത്ര ആത്മവിശ്വാസത്തേടെ നായികാ വേഷം മാത്രമെ ചെയ്യൂ എന്ന് ശ്രീദേവി പറയാനും ഒരു കാരണമുണ്ട്.

ഈ ഇടെ അഭിനയിച്ച ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തില്‍ ശ്രീദേവിക്ക് നായിക വേഷമായിരുന്നു. ചിത്രം വന്‍ വിജയമായതോടെയാണ് ഇനി നായിക വേഷം മാത്രം മതിയെന്ന് താരം നിര്‍ബന്ധം പിടിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X