»   » മേക്കോവര്‍ നടത്തി മുഖം തന്നെ മാറ്റിയ മലയാളി നടി, ഇതാരാണെന്ന് പറയാമോ?

മേക്കോവര്‍ നടത്തി മുഖം തന്നെ മാറ്റിയ മലയാളി നടി, ഇതാരാണെന്ന് പറയാമോ?

Written By:
Subscribe to Filmibeat Malayalam

അഭിനയിച്ചു തുടങ്ങി ഒരു ഘട്ടമെത്തുമ്പോള്‍ സിനിമതാരങ്ങള്‍ക്ക് സ്വാഭാവികമായ ചില മാറ്റങ്ങള്‍ വരും. അതിന് പുറമെ മേക്കപ്പിലൂടെ നടത്തുന്ന ചില മേക്കോവറുകള്‍ അതിശയകരമായിരിയ്ക്കും. അങ്ങനെ മേക്കോവര്‍ നടത്തി ഞെട്ടിച്ചിരിയ്ക്കുകയാണ് ഒരു മലയാളി നടി.

അര്‍ച്ചന കവി ആദ്യമായി ടാറ്റു കുത്തുന്ന വീഡിയോ.. അലറി കരഞ്ഞോ, വേദന കടിച്ചമര്‍ത്തിയോ?

സൃന്ദ അഷബ് ആണ് ആ നടി. ഗ്രലക്ഷ്മിയ്ക്ക് വേണ്ടിയുള്ള കവര്‍ ഷൂട്ടിലാണ് സൃന്ദ തിരിച്ചറിയാന്‍ കഴിയാത്തവിധം മേക്കോവര്‍ നടത്തിയിരിയ്ക്കുന്നത്. വെസ്‌റ്റേണ്‍ ലുക്കിലുള്ള ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുകയാണിപ്പോള്‍.

'പിടിച്ചു നില്‍ക്കാന്‍ നായികമാര്‍ തുണി കുറച്ച് ഗ്ലാമറാകുന്നു', പൊട്ടിത്തെറിച്ച് ഹന്‍സിക

മുഖം നീണ്ടല്ലോ..

മുടി സ്‌ട്രൈറ്റ് ചെയ്തു ഇട്ടപ്പോള്‍ മുഖം കുറച്ച് നീണ്ടതായി തോന്നുന്നു. സൃന്ദ ഒന്നു മെലിഞ്ഞു സുന്ദരിയിയിട്ടുണ്ട്.

സെക്‌സി ലുക്ക്

വേഷത്തിലല്ലെങ്കിലും, നോട്ടത്തില്‍ ഒരു സെക്‌സി ലുക്ക് കൊണ്ടു വരാമാല്ലോ..

ഇതാണ് കവര്‍

ഈ ചിത്രമാണ് ഇത്തവണത്തെ ഗ്രലക്ഷ്മിയുടെ കവര്‍... കഴുത്തില്‍ ഇനിയെന്തെങ്കിലും തൂക്കിയിടാന്‍ ബാക്കിയുണ്ടോ..

വീഡിയോ

ഫോട്ടോഷൂട്ടിന്റെ വീഡിയോ കാണാം. പൂര്‍ണമായും ഔട്ട്‌ഡോറിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. ഗ്രഹലക്ഷ്മിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുകയാണ്.

English summary
Srindaa Ashab's photoshoot for Grihalakshmi Magazine

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam