മമ്മുക്കയുടെ ഒപ്പം നിൽക്കുന്ന ആ പച്ച ഷർട്ടുകാരൻ ആരാണെന്ന് അറിയാമോ! പിറന്നാൾ ആശംസ വൈറലാകുന്നു

മലയാള സിനിമ ലോകം മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ്. മെഗസ്റ്റാറിന് പിറന്നാൾ ആശംസ നേർന്ന് ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു. വൻ സർപ്രൈസുകളാണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തിനായി ഇവർ ഒരുക്കിയത്. താരങ്ങൾ മമ്മൂക്കയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് ആശംസ നേർന്നത്.ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടനും മോഡലുമായ ശ്രീനീഷിന്റെ ആശംസയാണ്.

 srinish

മമ്മൂട്ടിയ്ക്കൊപ്പം നിൽക്കുന്ന ബാല്യകാല ചിത്രം പങ്കുവെച്ചു കൊണ്ടാണ് ശ്രീനീഷ് ആശംസ പങ്കുവെച്ചത്. ശ്രീനീഷിന്റെ ചിത്രം കണ്ട് പ്രേക്ഷകർ ഞെട്ടി നിൽക്കുകയാണ്. ചിത്രത്തിനോടൊപ്പം ഹാപ്പി ബെർത്ത് ഡേ മമ്മൂക്ക എന്നും കുറിച്ചിട്ടുണ്ട്. പച്ച ഷർട്ടുകാരാൻ കുട്ടി പേളിയുടെ ശ്രീനിയാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ശ്രീനീഷ്. ബിഗ് ബോസ് റിയാലിറ്റി ഷോ ഇദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കി. നടിയും അവതാരകയുമായ പേളിമാണിയാണ് ഭാര്യ. ബിഗ് ബോസ് റിയാലിറ്റി ഷോയാണ് ഇരുവരേയും ഒന്നിപ്പിച്ചത്. മെയ്യിലായിരുന്നു ഇരുവരുടേയും വിവാഹം നടക്കുന്നത്. ഹിന്ദു,കൃസ്തീയ ആചാര പ്രകാരമായിരുന്നു കല്യാണം. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ ചിത്രങ്ങളും സന്തോഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X