Just In
- 17 min ago
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- 26 min ago
'ലവ് യൂ ബ്യൂട്ടിഫുള്‍ ലേഡി', പ്രിയക്കൊപ്പമുളള മനോഹര ചിത്രവുമായി ചാക്കോച്ചന്
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 3 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
Don't Miss!
- News
കെസിയെ വിളിച്ചിട്ടുണ്ട്; വിവാദത്തിന് മറുപടിയുമായി മന്ത്രി സുധാകരന്
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പേളി അതേക്കുറിച്ച് പറഞ്ഞുതന്നിട്ടുണ്ട്! ഇതില്‍ അത് കാണാം! വീഡിയോയുമായി ശ്രിനിഷ് അരവിന്ദ്!
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ശ്രിനിഷ് അരവിന്ദ്. പ്രണയമെന്ന പരമ്പരയിലൂടെയായിരുന്നു ഈ താരം മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി നായകനിലൂടെ മുന്നേറിയ സീരിയലായിരുന്നു പ്രണയം. ശരണ്‍ ജി മേനോനെന്ന കഥാപാത്രത്തിന് മികച്ച പിന്തുണയായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. അമ്മുവിന്റെ അമ്മ എന്ന സീരിയലുമായാണ് പിന്നീട് ശ്രിനിഷ് എത്തിയത്. ഈ സീരിയലില്‍ അഭിനയിച്ചുവരുന്നതിനിടയിലായിരുന്നു ബിഗ് ബോസില്‍ മത്സരിക്കാനെത്തിയത്.
ബിഗ് ബോസില്‍ പങ്കെടുത്തതോടെ ശ്രിനിഷിന്റെ ജീവിതവും മാറി മറിയുകയായിരുന്നു. അടുത്ത സുഹൃത്തായി മാറിയ പേളി മാണിയുമായി പ്രണയത്തിലാവുകയായിരുന്നു താരം. ഇരുവീട്ടുകാരുടേയും സമ്മതത്തോടെ ജീവിതത്തിലും ഒരുമിക്കുകയായിരുന്നു ഇരുവരും. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവാണ് ശ്രിനിഷും പേളിയും. ബോളിവുഡ് ചിത്രവുമായാണ് പേളി മാണി എത്തുന്നത്. സത്യയെന്ന പെണ്‍കുട്ടിയുമായാണ് ശ്രിനിഷ് ഇപ്പോള്‍ ടെലിവിഷനിലേക്ക് തിരിച്ചെത്തിയത്. സീ കേരളം ചാനലിലാണ് ഈ പരമ്പര സംപ്രേഷണം ചെയ്യുന്നത്.
സീ കേരളം ചാനലിന്രെ ഒന്നാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ ആഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ശ്രിനിഷിന്രെ ഡാന്‍സും ഇത്തവണത്തെ പരിപാടിയിലുണ്ടായിരുന്നു. ഡാന്‍സിന്റെ സ്റ്റെപ്പ് മറുന്നപോയാല് എന്തെങ്കിലും ഒക്കെ കാണിക്കണമെന്ന് പേളി പറഞ്ഞിരുന്നു. അത് ഇതില്‍ കാണാനാവും. ഇങ്ങനെ കുറിച്ചതിന് പിന്നാലെയായാണ് ശ്രിനിഷ് ഡാന്‍സ് വീഡിയോ പങ്കുവെച്ചത്. മൈ റോക്ക്സറ്റാര്‍ ബേബി,സ്നേഹമെന്നുള്ള കമന്റുമായാണ് ശ്രിനിഷ് എത്തിയത്. പൊളിച്ചില്ലേ മുത്തേയെന്നായിരുന്നു ശ്രിനിഷിന്റെ ചോദ്യം. വീഡിയോ കാണാം.