»   »  ശ്രുതിയുടെ കല്യാണ ഫോട്ടോ കാണണ്ടേ... ചുന്ദരിയാ...

ശ്രുതിയുടെ കല്യാണ ഫോട്ടോ കാണണ്ടേ... ചുന്ദരിയാ...

Posted By:
Subscribe to Filmibeat Malayalam

ജനുവരി മൂന്നിനായിരുന്നു നടി ശ്രുതി ലക്ഷ്മി (ശ്രുതി ജോസ്) യുടെയും അവിന്‍ ആന്റോയുടെയും വിവാഹം. രണ്ടിന് നടന്ന വിവാഹ നിശ്ചയവും മൂന്നിന് നടന്ന കല്യാണവുമൊക്കെ വളരെ ആര്‍ഭാടമായിരുന്നു.

സിനിമ - സീരിയല്‍ രംഗത്തുള്ള സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ വിവാഹത്തില്‍ പങ്കെടുത്തു. കല്യാണത്തിലെ ചില ഹൈലൈറ്റ് ഫോട്ടോകള്‍ കാണാം... ശ്രുതി കുറച്ചുകൂടെ സുന്ദരിയായിട്ടുണ്ട്...

also read: ശ്രുതി ലക്ഷ്മി വിവാഹിതയായി; എന്‍ഗേജ്‌മെന്റ് ഫോട്ടോകള്‍ കാണൂ

ശ്രുതിയുടെ കല്യാണ ഫോട്ടോ കാണണ്ടേ... ചുന്ദരിയാ...

ബാലതാരമായി വെള്ളിത്തിരയിലെത്തി നായികയായി മാറിയ ശ്രുതി ലക്ഷ്മി. അവിന്‍ ആന്റോയാണ് ശ്രുതിയുടെ കഴുത്തില്‍ മിന്നുകെട്ടിയത്

ശ്രുതിയുടെ കല്യാണ ഫോട്ടോ കാണണ്ടേ... ചുന്ദരിയാ...

ജനുവരി 3 ന് കളമശ്ശേരി സെന്റ് ജോസഫ് പള്ളിയില്‍ വച്ചായിരുന്നു മിന്നുകെട്ട്.

ശ്രുതിയുടെ കല്യാണ ഫോട്ടോ കാണണ്ടേ... ചുന്ദരിയാ...

ശ്രുതിയുടെ സഹോദരിയും നടിയുമായ ശ്രീലയയ്‌ക്കൊപ്പം

ശ്രുതിയുടെ കല്യാണ ഫോട്ടോ കാണണ്ടേ... ചുന്ദരിയാ...

മൊഡ ടീം ആണ് ശ്രുതിയുടെ കല്യാണത്തിന്റെ ക്യാമറ വര്‍ക്കുകള്‍ ചെയ്തത്

ശ്രുതിയുടെ കല്യാണ ഫോട്ടോ കാണണ്ടേ... ചുന്ദരിയാ...

വിവാഹ നിശ്ചയവും വിവാഹവും അത് കഴിഞ്ഞുള്ള സത്കാരവുമൊക്കെ വളരെ ആര്‍ഭാടമായിരുന്നു

ശ്രുതിയുടെ കല്യാണ ഫോട്ടോ കാണണ്ടേ... ചുന്ദരിയാ...

സിനിമാ സുഹൃത്തുക്കള്‍ക്കൊപ്പം

ശ്രുതിയുടെ കല്യാണ ഫോട്ടോ കാണണ്ടേ... ചുന്ദരിയാ...

നടി സിജ റോസ് വിവാഹത്തിന് എത്തിയപ്പോള്‍

ശ്രുതിയുടെ കല്യാണ ഫോട്ടോ കാണണ്ടേ... ചുന്ദരിയാ...

ബാലതാരമായി ടെലിവിഷനിലൂടെയാണ് ശ്രുതിയുടെ അരങ്ങേറ്റം. പിന്നീട് സിനിമയിലേക്ക് ചുവട് മാറിയെങ്കിലും ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു. റോമിയോ എന്ന ചിത്രത്തിലൂടെയാണ് ശ്രുതി ശ്രദ്ധിക്കപ്പെട്ടത്

English summary
Actress Sruthi Lakshmi got married with Avin on Sunday, 3 January,at St Joseph Church, Kuriachira, in Thrissur. In the presence of family members and quite number of celebrity friends.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam