»   » ബാഹുബലി രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് ഒരിക്കലും നിരാശയാകില്ല, പ്രതീക്ഷിക്കാം ആദ്യ ഭാഗത്തേക്കാള്‍

ബാഹുബലി രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് ഒരിക്കലും നിരാശയാകില്ല, പ്രതീക്ഷിക്കാം ആദ്യ ഭാഗത്തേക്കാള്‍

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ ചരിത്രമായി മാറിയ ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ബാഹുബലിയുടെ ആദ്യ ഭാഗം കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകരില്‍ ഒരുപാട് സംശയങ്ങളുണ്ട്. ആ സംശയങ്ങള്‍ക്കുള്ള മറുപടിയെന്നോണമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷം എത്തുക.

ഇന്ത്യന്‍ സിനിമയിലെ സകല റെക്കോര്‍ഡുകളും തകര്‍ത്ത് ബാഹുബലിയുടെ ആദ്യ ഭാഗം മുന്നേറിയങ്കിലും, രണ്ടാം ഭാഗം ഇത്രമാത്രം വിജയമാകുമോ എന്ന കാര്യത്തില്‍ സംശയമുള്ളവരും പ്രേക്ഷകര്‍ക്കിടയിലുണ്ട്. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് ഒരിക്കലും നിരാശായരിക്കില്ലെന്നാണ് സംവിധായകന്‍ രാജമൗലി പറയുന്നത്.

ബാഹുബലി രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് ഒരിക്കലും നിരാശയാകില്ല, പ്രതീക്ഷിക്കാം ആദ്യ ഭാഗത്തേക്കാള്‍

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ബാഹുബലി പോലൊരു ചിത്രം ഉണ്ടായിട്ടില്ല. ചിത്രീകരണം മുതല്‍ ചിത്രം തിയേറ്ററില്‍ എത്തുന്നത് വരെ റെക്കോര്‍ഡുകളായിരുന്നു ബാഹുബലിയ്ക്ക്. പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷ ഒരുക്കിയാണ് ചിത്രത്തിന്റെ ആദ്യ ഭാഗം അവസാനിച്ചത്.

ബാഹുബലി രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് ഒരിക്കലും നിരാശയാകില്ല, പ്രതീക്ഷിക്കാം ആദ്യ ഭാഗത്തേക്കാള്‍

ബാഹുബലിയുടെ ആദ്യ ഭാഗത്തിന്റെ വിജയം, എന്തായാലും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുണ്ടാക്കുമെന്നതില്‍ തീര്‍ച്ച. അതുക്കൊണ്ട് തന്നെ സംവിധായകന്‍ രാജമൗലി പറയുന്നു, രണ്ടാം ഭാഗം ഒരിക്കലും പ്രേക്ഷകര്‍ക്ക് നിരാശയുണ്ടാക്കില്ല. ആദ്യ ഭാഗത്തേക്കാള്‍ പ്രതീക്ഷിക്കാം.

ബാഹുബലി രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് ഒരിക്കലും നിരാശയാകില്ല, പ്രതീക്ഷിക്കാം ആദ്യ ഭാഗത്തേക്കാള്‍

ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. ആദ്യ ഭാഗം ഒരുക്കിയ റാമോജി ഫിലിം സിറ്റിയില്‍ വച്ച് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ചിത്രീകരിക്കുക.

ബാഹുബലി രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് ഒരിക്കലും നിരാശയാകില്ല, പ്രതീക്ഷിക്കാം ആദ്യ ഭാഗത്തേക്കാള്‍

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം എസ് എസ് രാജമൗലി ആയിരം കോടിയുടെ ഗരുഡ എന്ന ബഹുഭാഷ ചിത്രമാണ് ഒരുക്കുന്നത്. മോഹന്‍ലാലാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്.

ബാഹുബലി രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് ഒരിക്കലും നിരാശയാകില്ല, പ്രതീക്ഷിക്കാം ആദ്യ ഭാഗത്തേക്കാള്‍

2012ലെ സൂപ്പര്‍ ഹിറ്റായ ചിത്രമായിരുന്നു സുദ്ദീപ്,സമാന്ത, നാനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈച്ച. എസ് എസ് രാജമൗലിയും ജെവിവി സത്യനാരയണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി രാജമൗലി എത്തുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

English summary
Bahubali is a 2015 Indian bilingual epic historical fiction film directed by S. S. Rajamouli.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam