»   » ബാഹുബലി മൂന്നാം ഭാഗമോ? രാജമൗലി പറയുന്നു

ബാഹുബലി മൂന്നാം ഭാഗമോ? രാജമൗലി പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ഹൈദരബാദ് റാമോജി ഫിലിം സിറ്റിയിലായി ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്ന് വരികയാണ്. അതിനിടയിലാണ് ബാഹുബലിയുടെ മൂന്നാം ഭാഗം ഇറങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്.

രണ്ടാം ഭാഗത്തിനൊപ്പം തന്നെ മൂന്നാം ഭാഗത്തിന്റെയും ചിത്രീകരണം നടക്കുമെന്നായിരുന്നു വാര്‍ത്തകള്‍. ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറങ്ങുന്നത് പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുമായിരുന്നു. എന്നാല്‍ ബാഹുബലിയുടെ മൂന്നാം ഭാഗം ഒരുക്കുന്നില്ലെന്നാണ് സംവിധായകന്‍ രാജമൗലി പറയുന്നത്. ചിത്രത്തിന്റെ കഥ രണ്ട് ഭാഗങ്ങളില്‍ തീര്‍ക്കാവുന്നതാണെന്നും രാജമൗലി പറയുന്നു. തുടര്‍ന്ന് വായിക്കുക.

ബാഹുബലി മൂന്നാം ഭാഗമോ? രാജമൗലി പറയുന്നു

പ്രേക്ഷകര്‍ക്ക് ഇതുവരെ ലഭിക്കാത്ത അനുഭവമായിരിക്കും ബാഹുബലിയിലൂടെ ലഭിക്കുന്നതെന്നും സംവിധായകന്‍ രാജമൗലി പറയുന്നു.

ബാഹുബലി മൂന്നാം ഭാഗമോ? രാജമൗലി പറയുന്നു

രണ്ട് ഭാഗങ്ങളിലായി പറഞ്ഞ് തീര്‍ക്കാവുന്നതാണ് ബാഹുബലി. ഇനി ഒരു വലിച്ച് നീട്ടല്‍ ചിത്രത്തിന് ആവശ്യമില്ലെന്നും സംവിധായകന്‍ രാജമൗലി പറയുന്നു.

ബാഹുബലി മൂന്നാം ഭാഗമോ? രാജമൗലി പറയുന്നു

ബാഹുബലിയുടെ രണ്ടാ ഭാഗത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കിയുള്ള 1000 കോടി ചിത്രം ആരംഭിക്കും-ബാഹുബലി

ബാഹുബലി മൂന്നാം ഭാഗമോ? രാജമൗലി പറയുന്നു

ഹൈദരബാദ് റാംമോജി ഫിലിംസിറ്റിയില്‍ ഇപ്പോള്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്ന് വരികയാണ്. 2016 ഡിസംബര്‍ ആദ്യമാണ് ബാഹുബലി 2 റലിലീസ് ചെയ്യുന്നത്.

English summary
ss rajamouli about baahubali 3.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam