»   » വിവാഹത്തിന് ശേഷമുള്ള ശിവദയുടെ ആദ്യ ഫോട്ടോ ഷൂട്ട്, കാണൂ

വിവാഹത്തിന് ശേഷമുള്ള ശിവദയുടെ ആദ്യ ഫോട്ടോ ഷൂട്ട്, കാണൂ

Posted By:
Subscribe to Filmibeat Malayalam

2015 ഡിസംബര്‍ 14നായിരുന്നു ശിവദയും നടന്‍ മുരളീ കൃഷ്ണനും തമ്മിലുള്ള വിവാഹം. വലിയ ആഡംബരങ്ങളൊന്നുമില്ലാതെ ലളിതമായിട്ടുള്ള ഒരു വിവാഹം. സാധരണ വിവഹത്തിന് ശേഷം താരങ്ങള്‍ സിനിമയില്‍ നിന്ന് ഒരു ചെറിയ ഇടവേളയെങ്കിലും എടുക്കും. എന്നാല്‍ ശിവദയുടെ ഭാഗത്ത് നിന്ന് അതും ഉണ്ടായില്ല. വിവാഹത്തിന് ശേഷം വെറും നാല് ദിവസം മാത്രമാണ് ശിവദ വീട്ടിലുണ്ടായിരുന്നത്.

Read Also: വിവാഹം കഴിഞ്ഞിട്ട് നാല് ദിവസം, ശിവദ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയെന്നോ?

ബോബി സിംഹ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടി ശിവദ നേരത്തെ തന്നെ ഡേറ്റ് കൊടുത്തിരുന്നു. അതുക്കൊണ്ട് തന്നെ വിവാഹ ശേഷം ഇടവേളയൊന്നുമില്ലാതെ തന്നെ സിനിമയിലേക്ക് തന്നെ തിരിച്ച് വരുമെന്നും നടി ശിവദ പറഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം ഒരു ഫോട്ടോ ഷൂട്ടു കൂടി. വനിതയുടെ വെഡ്ഡിംഗ് സ്‌പെഷ്യലിന് വേണ്ടിയുള്ളതായിരുന്നു ഈ ഫോട്ടോ ഷൂട്ട്. കാണൂ..

വിവാഹത്തിന് ശേഷമുള്ള ശിവദയുടെ ആദ്യ ഫോട്ടോ ഷൂട്ട്, കാണൂ

വിവാഹത്തിന് ശേഷമുള്ള ശിവദയുടെ ആദ്യത്തെ ഫോട്ടോ ഷൂട്ട്.

വിവാഹത്തിന് ശേഷമുള്ള ശിവദയുടെ ആദ്യ ഫോട്ടോ ഷൂട്ട്, കാണൂ

വനിതയുടെ വെഡ്ഡിംഗ് സ്‌പെഷ്യലിന് വേണ്ടിയായിരുന്നു ഈ ഫോട്ടോ ഷൂട്ട്.

വിവാഹത്തിന് ശേഷമുള്ള ശിവദയുടെ ആദ്യ ഫോട്ടോ ഷൂട്ട്, കാണൂ

ബോബി സിംഹ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ശിവദ.

വിവാഹത്തിന് ശേഷമുള്ള ശിവദയുടെ ആദ്യ ഫോട്ടോ ഷൂട്ട്, കാണൂ

വിവാഹത്തിന് ശേഷം കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിലും സിനിമ വിടുന്നില്ലെന്ന് ശിവദ പറഞ്ഞിരുന്നു.

വിവാഹത്തിന് ശേഷമുള്ള ശിവദയുടെ ആദ്യ ഫോട്ടോ ഷൂട്ട്, കാണൂ

വിവാഹ ശേഷവും സിനിമയില്‍ സജീവമാകാനാണ് തീരുമാനം. അതിന് മുരളി കൃഷ്ണന്റെ പിന്തുണയുണ്ടെന്നും ശിവദ പറഞ്ഞിരുന്നു.

വിവാഹത്തിന് ശേഷമുള്ള ശിവദയുടെ ആദ്യ ഫോട്ടോ ഷൂട്ട്, കാണൂ

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത സു സു സുധി വാത്മീകം എന്ന ചിത്രമാണ് ശിവദ ഒടുവില്‍ അഭിനയിച്ച ചിത്രം. ജയസൂര്യയായിരുന്നു ചിത്രത്തില്‍ നായക വേഷം അവതരിപ്പിച്ചത്.

വിവാഹത്തിന് ശേഷമുള്ള ശിവദയുടെ ആദ്യ ഫോട്ടോ ഷൂട്ട്, കാണൂ

2015 ഡിസംബര്‍ 14ന് അങ്കമാലിയില്‍ വച്ചായിരുന്നു ശിവദയുടെയും നടന്‍ മുരളികൃഷ്ണന്റെയും വിവാഹം.

വിവാഹത്തിന് ശേഷമുള്ള ശിവദയുടെ ആദ്യ ഫോട്ടോ ഷൂട്ട്, കാണൂ

വിവാഹത്തിന് ശേഷമുള്ള ശിവദയുടെ ഒരു കിടിലന്‍ സെല്‍ഫി.

വിവാഹത്തിന് ശേഷമുള്ള ശിവദയുടെ ആദ്യ ഫോട്ടോ ഷൂട്ട്, കാണൂ

വിവാഹം കഴിഞ്ഞ് നാല് ദിവത്തിന് ശേഷം തേനിയിലെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍

English summary
Sshivada photo shoot for Vanitha wedding special.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam