»   » ഇളയ ദളപതിക്ക് പിറന്നാള്‍; ട്വിറ്ററില്‍ കുശലം

ഇളയ ദളപതിക്ക് പിറന്നാള്‍; ട്വിറ്ററില്‍ കുശലം

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: പിറന്നാള്‍ ദിനത്തില്‍ ഇളയ ദളപതി വിജയ് ആരാധകരോട് സംവദിക്കാന്‍ തിരഞ്ഞെടുത്തത് മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്റര്‍. ഏകദേശം പതിഞ്ച് മിനുട്ടോളം ട്വിറ്ററില്‍ ചെലവഴിച്ച വിജയ് ആരാധകരുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി പറഞ്ഞു.

ട്വിറ്ററില്‍ സാധാരണ സജീവമല്ലെങ്കിലും പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് നന്ദി പറഞ്ഞും റീ ട്വീറ്റുകള്‍ ചെയ്തുമാണ് വിജയ് നിറഞ്ഞുനിന്നത്. ജൂണ്‍ 22 ന് ആരാധകരുടെ ഇളയദളപതിയായ ജോസഫ് വിജയ് ചന്ദ്രശേഖറിന് 39 വയസ് തികയും.

പിറന്നാളിനോടുനബന്ധിച്ച് പുറത്തിറങ്ങിയ തലൈവയുടെ ട്രെയിലര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ് സൈറ്റുകളില്‍ തകര്‍പ്പന്‍ ഹിറ്റായി മാറുകയാണ്. അമല പോളാണ് തലൈവയില്‍ വിജയുടെ നായികയായി എത്തുന്നത്. ആഗസ്തിലായിരിക്കും ചിത്രത്തിന്റെ റിലീസിംഗ്.

ഇളയ ദളപതിക്ക് പിറന്നാള്‍

തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയുടെ മുപ്പത്തൊമ്പതാം പിറന്നാളാണിത്

ഇളയ ദളപതിക്ക് പിറന്നാള്‍

ഇളയ ദളപതി എന്നാണ് ആരാധകര്‍ സ്‌നേഹത്തോടെ പ്രിയതാരത്തെ വിളിക്കുന്നത്.

ഇളയ ദളപതിക്ക് പിറന്നാള്‍

ആരാധകരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന തെന്നിന്ത്യന്‍ നടന്മാരില്‍ ഒരാളാണ് വിജയ്

ഇളയ ദളപതിക്ക് പിറന്നാള്‍

തലൈവയില്‍ അമല പോളാണ് വിജയിന് നായിക.

ഇളയ ദളപതിക്ക് പിറന്നാള്‍

ജൂണ്‍ 22 ന് ആരാധകരുടെ ഇളയദളപതിയായ ജോസഫ് വിജയ് ചന്ദ്രശേഖറിന് 39 വയസ് തികയും.

ഇളയ ദളപതിക്ക് പിറന്നാള്‍

ജില്ല എന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം വിജയ്

ഇളയ ദളപതിക്ക് പിറന്നാള്‍

പതിഞ്ച് മിനുട്ടോളം ട്വിറ്ററില്‍ ചെലവഴിച്ച വിജയ് ആരാധകരുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി പറഞ്ഞു.

English summary
Tamil hero Vijay turned to 39 and he appeared in twitter to thank fans on his birthday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam