twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗ്രാമത്തിൽ നിന്ന് ഒരു സ്ത്രീ നഗരത്തിൽ എത്തുമ്പോൾ!! ജൂലൈ 19 മുതൽ...

    |

    ഗ്രാമത്തിൽ ജനിച്ചു വളർന്ന ഒരു സ്ത്രീ നഗരത്തിൽ വന്നുപ്പെട്ടാൽ എന്ത് സംഭവിക്കും? നഗരത്തിൽ അകപ്പെട്ടു പോയ ഒരു സ്ത്രീയ്ക്ക് സംഭവിക്കുന്ന പ്രശ്നങ്ങളെുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് സ്ത്രീ. ജൂലൈ 19 ന് ചിത്രം പ്രദർശനത്തിന് എത്തുന്നു. ആർ ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ശ്രീജിത്ത് സിനിമാസാണ്.

    sthree-movie

     ഹോട്ട് മാത്രമല്ല അമല, കുറച്ച് വയലന്റ് കൂടിയാണ്!! പ്രേക്ഷകരെ അമ്പരപ്പിച്ച് ആടൈയുടെ ട്രെയിലർ ഹോട്ട് മാത്രമല്ല അമല, കുറച്ച് വയലന്റ് കൂടിയാണ്!! പ്രേക്ഷകരെ അമ്പരപ്പിച്ച് ആടൈയുടെ ട്രെയിലർ

    സനീഷ്. വി, ഇന്ദ്രന്‍സ്, അശോകന്‍, കലാധരന്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, സുധാകരന്‍ ശിവാര്‍ത്ഥി, തമലം ശ്രീകുമാര്‍, ഡോ. ആര്‍.എസ്. പ്രദീപ് നായര്‍, അഖിലന്‍ ചക്രവര്‍ത്തി, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, മഹേഷ്, പ്രദീപ് രാജ്, സോണിയ മല്‍ഹാര്‍, പ്രിയാവിഷ്ണു, സുഷ്മ അനില്‍, ബീയാട്രീസ് ഗോമസ്, ആനി വര്‍ഗ്ഗീസ്, അഭിരാമി, ഹര്‍ഷിത നായര്‍ ആര്‍.എസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാതരങ്ങളെ അവതരിപ്പിക്കുന്നത്.

     ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം അവധി ആഘോഷമാക്കി ലാലേട്ടൻ!! ചൈനയിൽ നിന്നുളള ചിത്രങ്ങൾ വൈറൽ ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം അവധി ആഘോഷമാക്കി ലാലേട്ടൻ!! ചൈനയിൽ നിന്നുളള ചിത്രങ്ങൾ വൈറൽ

    സംഗീതം - പായിപ്പാട് രാജു, ഛായാഗ്രഹണം - വിശ്വനാഥന്‍, കിഷോര്‍ലാല്‍, എഡിറ്റിംഗ് - വിഷ്ണു കല്യാണി, ഗാനരചന - കൃഷ്ണമൂര്‍ത്തി, രാജ്‌മോഹന്‍ കൂവളശ്ശേരി, ആലാപനം - രവിശങ്കര്‍, രഞ്ജിനി സുധീരന്‍, ബാബുജോസ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ - സതീഷ് മരുതിങ്കല്‍, പ്രോജക്ട് ഡിസൈനര്‍ - ലാല്‍ രാജന്‍, വി.എസ്. സുധീരന്‍, ദര്‍ശന സനീഷ്, സഹസംവിധാനം - അഖിലന്‍ ചക്രവര്‍ത്തി, ശ്രീജിത്ത് ശ്രീകുമാര്‍, സൗണ്ട് പ്രീമിക്‌സ് - സതീഷ് ബാബു, ശങ്കര്‍ദാസ് വി.സി സറൗണ്ട് മിക്‌സിംഗ് - അനൂപ് തിലക്, സൗണ്ട് റിക്കോര്‍ഡിസ്റ്റ് - രാജീവ് വിശ്വംഭരന്‍, ചാനല്‍ പ്രൊമോഷന്‍ - റഹീം പനവൂര്‍, കല - ജെ.ബി. ജസ്റ്റിന്‍, സ്റ്റുഡിയോ - എച്ച്.ഡി. സിനിമാക്കമ്പനി, ചിത്രാഞ്ജലി, കളറിസ്റ്റ് - മഹാദേവന്‍, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.

    English summary
    sthree movie release july 19
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X