സു..സു..സുധി ഒരു കലക്ക് കലക്കും, ട്രെയിലര്‍ കാണുക

By Akhila

വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാനും അത് പെട്ടന്ന് ഉള്‍ക്കൊള്ളുവാനും കഴിയുന്ന ഒരു നടനാണ് ജയസൂര്യ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണിയില്‍ ഒരു ചട്ടുക്കാലന്റെ വേഷത്തിലെത്തിയ ജയസൂര്യ ഇനി പ്രേക്ഷകരുടെ മുമ്പിലെത്തുന്നത് ഒരു വിക്കനായാണ്.

ഇതു പോലെ ഒരു വിക്കനായ ഒരു കഥാപാത്രം സിനിമാ ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടില്ല. വിക്കനായി അഭിനയിക്കുമ്പോള്‍ കണ്ടു പഠിക്കാനോ റഫര്‍ ചെയ്യാനോ മറ്റൊരാളില്ല, അതുക്കൊണ്ട് തന്നെ ഒരുപാട് കഷ്ടപ്പെട്ടുവെന്നും ജയസസൂര്യ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന് വേണ്ടി ജയസൂര്യ നന്നായി കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ട്രെയിലറിലൂടെ മനസിലാകും.

 പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം

സു..സു..സുധി ഒരു കലക്ക് കലക്കും, ട്രെയിലര്‍ കാണുക

പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സു സു സുധി വാത്മീകം.

ജയസൂര്യ

സു..സു..സുധി ഒരു കലക്ക് കലക്കും, ട്രെയിലര്‍ കാണുക

നാദിര്‍ഷയുടെ ആദ്യ സംവിധാനത്തില്‍ ഇറങ്ങിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് ശേഷം ജയസൂര്യ നായകനായി എത്തുന്ന ചിത്രമാണ് സു സു സുധി വാത്മീകം.വിക്കുള്ള കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ശിവത

സു..സു..സുധി ഒരു കലക്ക് കലക്കും, ട്രെയിലര്‍ കാണുക

ശിവതയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

നിര്‍മ്മാണം

സു..സു..സുധി ഒരു കലക്ക് കലക്കും, ട്രെയിലര്‍ കാണുക

സംവിധായകന്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മറ്റ് കഥാപാത്രങ്ങള്‍

സു..സു..സുധി ഒരു കലക്ക് കലക്കും, ട്രെയിലര്‍ കാണുക

കെപിഎസി ലളിത, മുകേഷ്, അജുവര്‍ഗീസ്, സുനില്‍,സുഖദ എന്നിവരാണാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സു..സു..സുധി ഒരു കലക്ക് കലക്കും, ട്രെയിലര്‍ കാണുക

ചിത്രത്തിന്റെ ട്രെയിലര്‍ കാണുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X