»   » ബഹുഭാഷ ചിത്രത്തില്‍ സുദേവ് നായരും മിയയും

ബഹുഭാഷ ചിത്രത്തില്‍ സുദേവ് നായരും മിയയും

Posted By:
Subscribe to Filmibeat Malayalam

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് സുദേവ് നായരിനെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്. ഇപ്പോഴിതാ കെ ആര്‍ രാജേഷ് സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രമായ മേക്ക് എ വിഷ് എന്ന ചിത്രത്തില്‍ സുദേവ് നായകനായി എത്തുന്നു.

മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. മിയയാണ് ചിത്രത്തില്‍ നായി വേഷം അവതരിപ്പിക്കുന്നത്. മെമ്മറീസ്, 32ാം അദ്ധ്യായം 23ാം വാക്യം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മിയ ജേര്‍ണലിസ്റ്റായി എത്തുന്ന ഒരു ചിത്രം കൂടിയാണ് മേക്ക് എ വിഷ്. തുടര്‍ന്ന് വായിക്കുക.

ബഹുഭാഷ ചിത്രത്തില്‍ സുദേവ് നായരും മിയയും

എംബി പത്മകുമാര്‍ സംവിധാനം ചെയ്ത മൈ ലൈഫ് പാര്‍ട്ടണര്‍ എന്ന ചിത്രത്തിലൂടെയാണ് സുദേവ് നായര്‍ ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. ഇപ്പോഴിതാ കെ ആര്‍ രാജേഷ് സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രമായ മേക്ക് എ വിഷ് എന്ന ചിത്രത്തില്‍ നായകനായി എത്തുന്നു.

ബഹുഭാഷ ചിത്രത്തില്‍ സുദേവ് നായരും മിയയും

ചിത്രത്തില്‍ സുദേവ് നായരുടെ നായകയായി എത്തുന്നത് യുവനടി മിയയാണ്.

ബഹുഭാഷ ചിത്രത്തില്‍ സുദേവ് നായരും മിയയും

മെമ്മറീസ്, 32ാം അദ്ധ്യായം 23ാം വാക്യം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മിയ വീണ്ടും ജേര്‍ണലിസ്റ്റായി എത്തുന്ന ചിത്രം കൂടിയാണിത്.

ബഹുഭാഷ ചിത്രത്തില്‍ സുദേവ് നായരും മിയയും

മൈ ലൈഫ് പാര്‍ട്ടണര്‍ എന്ന ചിത്രത്തിന് ശേഷം എംബി പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും സുദേവ് ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. കൂടാതെ പൃഥ്വിരാജും മിയയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനാര്‍ക്കലിയിലും സുദേവ് അഭിനയിക്കുന്നുണ്ട്.

English summary
sudev nair and miya george in kr rajesh's next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam