»   » ഇതാണ് ദാവിദ്! സുഖമാണോ ദാവിദിന്റെ ടീസർ പുറത്ത്! വീഡിയോ കാണാം...

ഇതാണ് ദാവിദ്! സുഖമാണോ ദാവിദിന്റെ ടീസർ പുറത്ത്! വീഡിയോ കാണാം...

Posted By:
Subscribe to Filmibeat Malayalam

പപ്പായ് ക്രിയേഷന്റെ ബാനറിൽ അനൂപ് ചന്ദ്രൻ രാജൻ മോഹൻ സംവിധാനം ചെയ്യുന്ന സുഖമാണോ ദാവിദേ.. എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഭഗത് മാനുവൽ, മാസ്റ്റർ ചേദൻ ലാൽ എന്നിവരാണ് ചിത്രത്തിൽ  പ്രധാന വേഷത്തിലെത്തുന്നത്.

sugamano dhaveedea

ആദിയുടെ വിജയാഘോഷത്തില്‍ ദിലീപും! ആന്റണി പെരുമ്പാവൂരിനൊപ്പം കേക്ക് മുറിക്കുന്നു! ചിത്രങ്ങൾ കാണാം

സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് തിരകഥ രചിച്ച കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റേയും തിരകഥ തയ്യാറാക്കിയിരിക്കുന്നത്. കുടുംബ പശ്ചാത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ടീസറും ആദ്യഗാനവും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

ആറാം തമ്പുരാനിലെ ഉണ്ണിമായ അനുശ്രീ ആയാൽ എങ്ങനെയിരിക്കും! വീഡിയോ കാണാം!

മോഹൻ സിത്താര സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മധു ബാലകൃഷ്ണൻ പാടിയ പാട്ട് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കൈതപ്രമാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.

English summary
Sukhamano Daveede Official Teaser out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam