സുകുമാരന്‍ നായര്‍ എന്നോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ടില്ല: സുരേഷ് ഗോപി

By Aswini

ഇന്നലെ (26-07-2015) സുരേഷ് ഗോപിയുടെ ജന്മദിനമായിരുന്നു. പിറന്നാളാഘോഷങ്ങള്‍ക്ക് ശേഷം വാഴവളപ്പിലെ ക്ഷേത്ര സന്ദര്‍ശനം നടത്തി, പ്രതീക്ഷയോടെ എന്‍എസ്എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയ്ക്ക് പ്രതീക്ഷിക്കാത്ത ഒരു തിരിച്ചടി കിട്ടി. എന്‍ എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഗോപിയെ അപമാനിച്ചിറക്കിവിട്ടു. രാവിലെയാണ് സംഭവം

എന്നാല്‍ സുകുമാരന്‍ നായര്‍ തന്നെ ഇറക്കിവിട്ടിട്ടില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ടില്ല, വന്നത് ഇഷ്ടപ്പെട്ടില്ല എന്നാണ് പറഞ്ഞത്. പ്രതിനിധി സഭയിലെ ഒരാളാണ് എന്നെ അകത്തേക്ക് കൊണ്ടുപോയത്. അവിടെ എത്തിയപ്പോഴാണ് താന്‍ വന്നത് സുകുമാരന്‍ നായര്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലായത്. എന്ത് തന്നെയായാലും അത് തന്നെ ഹൃദയം തകര്‍ത്തു എന്നും സുരേഷ് ഗോപി പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

വാര്‍ത്തകളിങ്ങനെ

സുകുമാരന്‍ നായര്‍ എന്നോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ടില്ല

മന്നം സമാധിയില്‍ പുഷ്പാര്‍ചന നടത്തിയ ശേഷം സുരേഷ് ഗോപി ബജറ്റ് സമ്മേളനം നടക്കുന്ന ഹാളിലേക്ക് കടന്നു ചെല്ലുകയും അതിഷ്ടപ്പെടാത്ത എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നടനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നത്രെ

സുകുമാരന്റെ ഡയലോഗ്

സുകുമാരന്‍ നായര്‍ എന്നോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ടില്ല

നിങ്ങളെ ഇങ്ങോട്ട് വിളിച്ചിട്ടില്ല. പിന്നെന്തിനാണ് വന്നത്. നിങ്ങളുടെ ഷോ എന്‍എസ്എസിനോട് വേണ്ടെന്നും അഹങ്കാരം ഞങ്ങളോട് കാണിക്കരുതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സുകുമാരന്‍ നായരുടെ ഈ വാക്കുകള്‍ എന്‍എസ്എസ് പ്രതിനിധികള്‍ കരഘോഷത്തോടെയാണ് വരവേറ്റത്.

ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ടില്ല

സുകുമാരന്‍ നായര്‍ എന്നോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ടില്ല

സുകുമാരന്‍ നായര്‍ ഇറങ്ങി പോകാന്‍ നടനോട് ആവശ്യപ്പെട്ടിട്ടില്ലെന്നത് വാസ്തവം. എന്നാല്‍ അതിലെ ധ്വനി അതായിരുന്നില്ലെ. അത് തന്നെയാണ് സുരേഷ് ഗോപിയും പറഞ്ഞത്. സുകുമാരന്‍ നായര്‍ എന്നോട് ഇറങ്ങി പോകാന്‍ പറഞ്ഞിട്ടില്ല. വന്നത് ഇഷ്ടപ്പെട്ടിട്ടില്ല എന്നാണ് പറഞ്ഞത്. അത് മനസ്സിലാക്കിയ സുരേഷ് ഗോപി ഇറങ്ങി പോരുകയായിരുന്നോ?

ഈ ദിവസത്തിന്റെ പ്രത്യേകത

സുകുമാരന്‍ നായര്‍ എന്നോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ടില്ല

അരുവക്കരയില്‍ തിരഞ്ഞെടുപ്പു നടക്കുന്ന ദിവസമാണ് സുരേഷ് ഗോപി അപമാനം നേരിട്ടത്. അത് പോകട്ടെ എന്ന് വയ്ക്കാം, എന്നാല്‍ നടന്റെ പിറന്നാളാഘോഷത്തിന് ഇങ്ങനെ ഒരു തിരിച്ചടി ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല. ഇന്നലെ പിറന്നാള്‍ ആഘോഷിച്ച സുരേഷ് ഗോപി അതിന്റെ ഭാഗമായാണ് മന്നത്ത് എത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X