ദിലീപി-മഞ്ജു വിവാഹ മോഹനം വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവചിച്ചിരുന്നു

By Aswathi

ഗോസിപ്പുവീരന്മാരുടെ ഇച്ഛപോലെ ഇന്നലെ (31-01-2015) മഞ്ജു വാര്യരരും ദിലീപും ഔദ്യോഗികമായി വിവാഹ മോചനംനേടി. എന്നാല്‍ ഗോസിപ്പു വീരന്മാര്‍ക്ക് മുമ്പേ, വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരക്കഥാകൃത്ത് സുനില്‍ പരമേശ്വര്‍ ഈ വിവാഹ മോചനം പ്രവചിച്ചിരുന്നുവത്രെ.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിലീപിന്റെ ഭാവിയെ കുറിച്ച് അദ്ദേഹത്തോട് സുനില്‍ പരമേശ്വര്‍ സംസാരിച്ചിരുന്നു. വലിയൊരു നടനായി തീരുമെന്നും പ്രണയ വിവാഹം നടക്കുമെന്നും പറഞ്ഞു. പക്ഷെ ആ ബന്ധം വേര്‍പിരിയുകയും ചെയ്യും. അത് ശനിയാഴ്ച യാഥാര്‍ത്ഥ്യമാകുകയും ചെയ്തു.

manju-dileep

ദിലീപിന്റെ മാത്രമല്ല, ഇങ്ങനെ പല സിനിമാ താരങ്ങളുടെയും ഭാവി സുനില്‍ പരമേശ്വര്‍ പ്രവചിച്ചിട്ടുണ്ട്. കന്തല്ലൂരില്‍ ഒരു ആശ്രമം സ്ഥാപിച്ച് കഴിയുകയാണ് സുനില്‍. താമിസിച്ച് വിവാഹം കഴിഞ്ഞ കൊച്ചിന്‍ ഹനീഫയ്ക്ക് ആദ്യം കുട്ടികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കൊച്ചിന്‍ ഹനീഫയ്ക്ക് ഇരട്ടകുട്ടികള്‍ ജനിക്കുമെന്നും പക്ഷെ അവരുടെ ജനനശേഷം നടന്‍ മരിക്കുമെന്നും സുനില്‍ പ്രവചിച്ചിരുന്നുവത്രെ.

സുനില്‍ പരമേശ്വരും മേജര്‍ രവിയും നേരത്തെ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ചിത്രത്തില്‍ അഭിനയിക്കാമെന്നേറ്റ് പൃഥ്വിരാജ് അഡ്വാന്‍സ് തുകയും കൈപ്പറ്റിയത്രെ. എന്നാല്‍ പിന്നീട് നടന്‍ പിന്മാറി. അതിന് പകരം ഡേറ്റ് നല്‍കുന്ന ചിത്രം വിജയ്ക്കില്ലെന്ന് സുനില്‍ അപ്പോള്‍ പ്രവചിച്ചിരുന്നുവത്രെ. അന്‍വര്‍ എന്ന ചിത്രമായിരുന്നു അതിന് പകരം പൃഥ്വി ചെയ്തത്. ചിത്രം വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X