ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് സണ്ണിലിയോണും സിന്ധു ജോയിയും
ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് ബോളിവുഡ് താരം സണ്ണി ലിയോണ്‍. തലയില്‍ ഐസ് വെള്ളം ഒഴിയ്ക്കുന്ന വീഡിയോയും താരം പോസ്റ്റ് ചെയിതു. അമിട്രോഫിക് ലാറ്ററര്‍ സ്‌കെലറോസിസ് (എഎല്‍എസ്) എന്ന രോഗത്തെക്കുറിച്ച് പൊതു സമൂഹത്തില്‍ അവബോധം ഉണ്ടാക്കുന്നതിനും ഇതിനെതിരെ ഫണ്ട് ശേഖരിയ്ക്കുന്നതിനുമാണ് എഎല്‍എസ് അസോസിയേഷന്‍ ഐസ് ബക്കറ്റ് ചലഞ്ച് നടത്തുന്നത്.
ഒരു തവണ വെല്ലുവിളി ഏറ്റെടുക്കുന്നവര്‍ മൂന്ന് പേരെക്കൂടി വെല്ലുവിളിയ്ക്കണം. യോയോ ഹണി സിംഗിനെയാണ് സണ്ണി ലിയോണ്‍ വെല്ലുവിളിച്ചത്. കതോളിവുഡ് താരം ഹന്‍സിക, സാനിയ മിര്‍സ എന്നിവരും ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ കേരളത്തിലും ഐസ് ബക്കറ്റ് ചലഞ്ച് തരംഗമാകുന്നു. കേരള രാഷ്ട്രീയത്തില്‍ സജീവമായിരുന്ന സിന്ധു ജോയിയും ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്തു.

ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് സണ്ണി ലിയോണ്‍
ബോളിവുഡ് താരം സണ്ണി ലിയോണും ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്തു

ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് സണ്ണി ലിയോണ്‍
യോയോ ഹണി സിംഗിനെയാണ് സണ്ണി ലിയോണ്‍ വെല്ലു വിളിച്ചത്

ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് സണ്ണി ലിയോണ്‍
കേരള രാഷ്ട്രീയത്തില്‍ സജീവ സാന്നിദ്ധ്യമായിരുന്ന സിന്ധു ജോയിയും ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്തു

ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് സണ്ണി ലിയോണ്‍
സാനിയ മിര്‍സ ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്തത് രണ്ട് തവണയാണ്

ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് സണ്ണി ലിയോണ്‍
തെന്നിന്ത്യന്‍ താരങ്ങളില്‍ ഹന്‍സികയും ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്തു.
<center><iframe width="100%" height="450" src="//www.youtube.com/embed/AIpnHXgPAHI" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











