»   » ആരോടു ചോദിച്ചിട്ട് എന്റെ പേരുപയോഗിച്ചു; സണ്ണി ലിയോണ്‍

ആരോടു ചോദിച്ചിട്ട് എന്റെ പേരുപയോഗിച്ചു; സണ്ണി ലിയോണ്‍

Posted By:
Subscribe to Filmibeat Malayalam

സണ്ണിയുടെ പേരിന്റെ ക്രെഡിബിലിറ്റി ചിലറയൊന്നുമല്ല എന്ന് അറിയാവുന്നത് കൊണ്ടല്ലേ ആ പേരു മോഷ്ട്ടിച്ചത്. സംശയമില്ല അതു തന്നെയാണ് കാര്യം. എന്നാല്‍ തന്റെ അനുവാദമില്ലാതെ പേര് സിനിമക്കായി ഉപയോഗിച്ചവരെ അങ്ങനെ വെറുതെ വിടാന്‍ സണ്ണി ഉദ്ദേശിച്ചിട്ടില്ല.

കാന്തി ഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മേം സണ്ണി ലിയോണ്‍ ബന്നാ ചാഹ്തി ഹൂം എന്ന ഹിന്ദി സിനിമയുടെ പേരാണ് താരത്തെ പ്രകോപിപ്പിച്ചത്.

sunny-leone

സിനിമയുടെ അണിയറപ്രവര്‍ത്തക്കരക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് സണ്ണിയും ഭര്‍ത്താവും. മാധുരി ദിക്ഷിതിന്റെ പേര് കോപ്പിയടിച്ച് രാം ഗോപാല്‍ വര്‍മ്മ 'മേം മാധുരി ദിക്ഷിത് ബന്നാ ചാഹ്തി ഹൂം' എന്ന സിനിമ വിര്‍മ്മിച്ചതും വിവാദങ്ങള്‍ തൊടുത്തു വിട്ടിരുന്നതാണ്.

English summary
sunny leone file a case against film director

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam