»   » ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ അടുത്ത മാസം കൊച്ചിയില്‍ വരുന്നു! സണ്ണിയുടെ കേരള സന്ദര്‍ശനം ഇതിനാണ്!!!

ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ അടുത്ത മാസം കൊച്ചിയില്‍ വരുന്നു! സണ്ണിയുടെ കേരള സന്ദര്‍ശനം ഇതിനാണ്!!!

By: Teressa John
Subscribe to Filmibeat Malayalam

ഇന്ത്യയുടെ ഹോട്ട് സുന്ദരിയും ബോളിവുഡ് നടിയുമായ സണ്ണി ലിയോണിന് ഇന്ത്യയില്‍ വലിയൊരു ആരാധകര നിര തന്നെയാണുള്ളത്. അശ്ശീല ചിത്രങ്ങളിലഭിനയിക്കുന്നതായിരുന്നു സണ്ണി ഇത്രയധികം പ്രശസ്തയായത്. കേരളത്തിലും സണ്ണി ലിയോണിന് ആരാധകരുടെ എണ്ണം കുറവല്ല. എന്നാല്‍ മലയാളി ആരാധകര്‍ക്ക് വലിയൊരു സന്തോഷ വാര്‍ത്തയായി അടുത്ത് തന്നെ സണ്ണി ലിയോണ്‍ കൊച്ചിയിലെത്തുകയാണ്.

കാറിനുള്ളില്‍ നിന്നും കാമുകനെ കെട്ടി പുണരുന്ന താരപുത്രിയായ നടിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു!

മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ ശ്യംഖലയായ ഫോണ്‍ 4 ന്റെ 33 -ാമത് ഷോറും ഉദ്ഘാടനത്തിനാണ് സണ്ണി ലിയോണ്‍ കേരളത്തിലെത്തുന്നത്. ഓഗസ്റ്റ് 17 ന് 11.30 നാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. സണ്ണി ലിയോണ്‍ എത്തുന്നതിന് പുറമെ ഷോറുമില്‍ നിന്നും വന്‍ വിലക്കുറവും വിലപ്പിടിപ്പുള്ള സമ്മാനം സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിരിക്കുകയാണ്.

നക്ഷത്ര കണ്ണുമായി മലയാളികളിയുടെ പ്രിയങ്കരിയായി മാറിയ താരപുത്രി പാര്‍വതി രതീഷ് വിവാഹിതയാകുന്നു!

sunny-leone

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സണ്ണി ലിയോണ്‍ അമ്മയായി എന്ന വാര്‍ത്തയായിരുന്നു പുറത്ത് വന്നിരുന്നത്. സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബറും കൂടി നിഷ കൗര്‍ എന്ന പെണ്‍കുട്ടിയെ ദത്തെടുക്കുകയായിരുന്നു. ഏറെ നാളുകളായി ഇരുവരും കാത്തിരുന്ന ആഗ്രഹമായിരുന്നു കുഞ്ഞിനെ ദത്തെടുക്കുക എന്നത്. അത് സാധ്യമാക്കിയതിന്റെ സന്തോഷത്തിലാണ് സണ്ണി ലിയോണിപ്പോള്‍.

    English summary
    Sunny Leone will be in Kochi next month!
    Please Wait while comments are loading...

    Malayalam Photos

    Go to : More Photos