Don't Miss!
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Lifestyle സര്‍വ്വദുരിതങ്ങളും നീക്കുന്ന സങ്കടഹര ചതുര്‍ത്ഥി വ്രതം; ഗണേശ ആരാധനയ്ക്ക് വിശേഷ ഫലം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
ദുല്‍ഖര്‍ സ്വകാര്യ അഹങ്കാരമെന്ന് സണ്ണി വെയ്ന്‍
കുറഞ്ഞകാലം കൊണ്ട് മലയാളസിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് സണ്ണി വെയ്ന്‍. ദുല്‍ഖര്‍ നായകനായ സെക്കന്‍ഡ് ഷോയിലൂടെ ചലച്ചിത്രലോകത്തെത്തി. സിനിമയില്‍ സുഹൃത്തുക്കളായി തിളങ്ങിയ ദുല്‍ഖറും സണ്ണിയും യഥാര്‍ത്ഥ ജീവിതത്തിലും അങ്ങനെ തന്നെ...
ദുല്‍ഖറുമായുളള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ സണ്ണി വാചാലനാകും. ലാലും കുരുടിയുമായി സെക്കന്‍ഡ് ഷോയില്‍ തിളങ്ങിയപ്പോള്‍ ഇവര്‍ക്കിടയില്‍ നല്ലൊരു ആത്മബന്ധവും വളര്‍ന്നു. '' സിനിമയിലെത്തിയ ശേഷം എന്റെ സ്വകാര്യ അഹങ്കാരമാണ് ദുല്‍ഖര്‍ സല്മാന്. ദുല്‍ഖറിന്റെ സ്നേഹവും വ്യക്തിത്വവും ആത്മാര്‍ത്ഥതയും കാണുമ്പോള്‍ അതുപോലെയാകാന്‍ ആരും കൊതിക്കും. വലിയ മനസ്സും ഒരുപാട് നല്ല ചിന്തയുമുളള ആളുമായി സഹോദര തുല്യമായ ബന്ധം വരുമ്പോള്‍ ആരാ അഹങ്കരിക്കാത്തത്.'' - സണ്ണിയുടെ വാക്കുകള്‍.
'' ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ ഒരു സിനിമ കിട്ടിയാല്‍ സന്തോഷമാണ്. ഒന്നിച്ച് അടിച്ചുപൊളിക്കാമെന്ന ചിന്തയാണ് ഞങ്ങള്‍ക്ക്. ഞാന്‍ ഫ്രീ ആയാല്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകും. അവിടെ മണിക്കൂറുകള്‍ ചെലവഴിക്കും.'' - സണ്ണി വെയ്ന്‍ പറയുന്നു.
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'