»   » ഭാവനയുടെ അവസരങ്ങള്‍ മുടക്കുന്നത് ദിലീപോ?നടി പരാതിപ്പെട്ടാല്‍ അമ്മ അന്വേഷിക്കുമെന്ന് മണിയമ്പിള്ള രാജു

ഭാവനയുടെ അവസരങ്ങള്‍ മുടക്കുന്നത് ദിലീപോ?നടി പരാതിപ്പെട്ടാല്‍ അമ്മ അന്വേഷിക്കുമെന്ന് മണിയമ്പിള്ള രാജു

Posted By:
Subscribe to Filmibeat Malayalam

കുറച്ച് നാളുകളായി ഭാവനയെ മലയാളത്തിലേക്ക് കാണാനില്ലായിരുന്നു. ഒരു പ്രമുഖ നടന്‍ ഇടപ്പെട്ട് ഭാവനയുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നതാണ് നടിയെ മലയാളത്തിലേക്ക് കാണാത്തതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അടുത്തിടെ ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന ഇങ്ങനെ പറയുകയുണ്ടായി. തന്റെ അവസരങ്ങള്‍ മുടക്കുന്നു എന്ന് കേട്ടത് ഗോസിപ്പല്ല, ആ വാര്‍ത്ത സത്യമായിരുന്നു. പക്ഷേ ആ നടന്റെ പേര് താരം വെളിപ്പെടുത്തിയിരുന്നുമില്ല.

Read more:പ്രമുഖ നടന്‍ ഇടപ്പെട്ട് എന്റെ അവസരങ്ങള്‍ ഇല്ലാതാക്കി എന്നത് ഗോസിപ്പല്ല, സത്യമാണ്; ഭാവന

ഇപ്പോഴിതാ ഭാവനയുടെ വെളിപ്പെടുത്തല്‍ ഉണ്ടായതോടെ, സോഷ്യല്‍ മീഡിയയില്‍ അടക്കം ദിലീപിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ നടി സംഭവത്തെ കുറിച്ച് പരാതി തന്നാല്‍ താര സംഘടന അമ്മ അന്വേഷിക്കുമെന്നും അമ്മ സെക്രട്ടറി മണിയന്‍ പിള്ള രാജു പറയുന്നു.

ഭാവനയുടെ അവസരങ്ങള്‍ മുടക്കുന്നത് ദിലീപോ? നടി പരാതിപ്പെട്ടാല്‍ അമ്മ അന്വേഷിക്കുമെന്ന് മണിയമ്പിള്ള രാജു

സോഷ്യല്‍ മീഡിയയില്‍ പ്രരചരിക്കുന്ന വാര്‍ത്തയെ കുറിച്ച് മറ്റാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഭാവനയുടെ അവസരങ്ങള്‍ മുടക്കുന്നത് ദിലീപോ? നടി പരാതിപ്പെട്ടാല്‍ അമ്മ അന്വേഷിക്കുമെന്ന് മണിയമ്പിള്ള രാജു

തന്റെ അവസരങ്ങള്‍ മുടക്കയതില്‍ തനിയ്ക്ക് സന്തോഷമുള്ളൂ. കാരണം, നിലവാരമില്ലാത്ത സിനിമകളില്‍ അഭിനയിക്കേണ്ടി വന്നില്ലല്ലോ. ഭാവന പറയുന്നു.

ഭാവനയുടെ അവസരങ്ങള്‍ മുടക്കുന്നത് ദിലീപോ? നടി പരാതിപ്പെട്ടാല്‍ അമ്മ അന്വേഷിക്കുമെന്ന് മണിയമ്പിള്ള രാജു

ഒരിക്കല്‍ തന്റെ ഒരു സുഹൃത്ത് സഹായം അഭ്യര്‍ത്ഥിച്ചുക്കൊണ്ട് വന്നു. ഇതു പോലെയുള്ള പ്രശ്‌നങ്ങള്‍ തനിയ്ക്കും ഉണ്ടായേക്കാം എന്ന് വിചാരിച്ച് ഞാന്‍ സഹായിച്ചു. പക്ഷേ എന്നെ അത് മോശമായി ബാധിച്ചു- ഭാവന.

ഭാവനയുടെ അവസരങ്ങള്‍ മുടക്കുന്നത് ദിലീപോ? നടി പരാതിപ്പെട്ടാല്‍ അമ്മ അന്വേഷിക്കുമെന്ന് മണിയമ്പിള്ള രാജു

എന്റെ അവസരങ്ങള്‍ മുടക്കുകയായിരുന്നു. അതുക്കൊണ്ടാണ് മലയാള സിനിമയില്‍ തന്നെ കാണാത്തതെന്നും ഭാവന പറയുന്നു.

ഭാവനയുടെ അവസരങ്ങള്‍ മുടക്കുന്നത് ദിലീപോ? നടി പരാതിപ്പെട്ടാല്‍ അമ്മ അന്വേഷിക്കുമെന്ന് മണിയമ്പിള്ള രാജു

ജയന്‍ കെ നായര്‍ സംവിധാനം ചെയ്യുന്ന ഹലോ നമസ്‌തേ എന്ന ചിത്രത്തില്‍ ഭാവന നായികയായി എത്തുന്നുണ്ട്. മിയയാണ് മറ്റൊരു കഥാപാത്രം.

English summary
Super star against me; bhavana.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam