ജൂലൈയില്‍ താരയുദ്ധം
ട്വെന്റി ട്വെന്റി, വന്ദേമാതരം, പരുന്ത് എന്നീ ചിത്രങ്ങളില്‍ ഒതുങ്ങുന്നില്ല, ജൂലൈ മാസത്തില്‍ മമ്മൂട്ടിയുടെ തീയേറ്റര്‍ സാന്നിദ്ധ്യം. പ്രിഥ്വിരാജിന്റെ വണ്‍വേ ടിക്കറ്റ് എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നുണ്ട്.
മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകനായ കുഞ്ഞാപ്പുവായിട്ടാണ് പ്രിഥ്വിരാജ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. കുഞ്ഞാപ്പുവും സംഘവും പരുന്തിന്റെ ഷൂട്ടിംഗ് കാണാനെത്തുന്ന രംഗം ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതുമുഖം ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ബാബു ജനാര്‍ദ്ദനനാണ് തിരക്കഥയെഴുതുന്നത്.
അടുത്ത പേജില്‍


Click it and Unblock the Notifications